ഉഴവൂര്‍: കോയിത്തറ ചിന്നമ്മ പീറ്റര്‍

ഉഴവൂര്‍: കോയിത്തറ പരേതനായ പീറ്ററിന്റെ ഭാര്യ ചിന്നമ്മ പീറ്റര്‍ (97) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കള്‍: പരേതയായ ലീലാമ്മ പീറ്റര്‍ (ഹൂസ്റ്റണ്‍), പരേതനായ സ്റ്റീഫന്‍ & ആന്‍സി സ്റ്റീഫന്‍ (ന്യൂയോര്‍ക്ക്), മോളി & പീറ്റര്‍ പള്ളിക്കുന്നേല്‍ (ഹൂസ്റ്റണ്‍), ലിസി & ജോസ് ചാരത്ത് (ന്യൂയോര്‍ക്ക്), ജോസഫ് & സോഫി കോയിത്തറ (ന്യൂയോര്‍ക്ക്), ജോമോള്‍ പീറ്റര്‍ & പരേതനായ പീറ്റര്‍ സിറില്‍രാജ് (ന്യൂയോര്‍ക്ക്), ലാലി & പയസ് വേലുപറമ്പില്‍ (ന്യൂയോര്‍ക്ക്), സാജു & എല്‍സി കോയിത്തറ (ന്യൂയോര്‍ക്ക്), കുഞ്ഞുമോള്‍ & സജി തോട്ടപ്ലാക്കില്‍ (ഹൂസ്റ്റണ്‍)

 

Previous Post

UK ക്‌നാനായ കുടുംബ സംഗമം – വാഴ്വ് 2024-ടിക്കറ്റ് പ്രകാശനം ചെയ്തു

Next Post

മുടിയൂര്‍ക്കര; കോതമന സാബു ജോണ്‍

Total
0
Share
error: Content is protected !!