നാഷ്വില്‍ ടെന്നിസി: അന്നമ്മ ചാക്കോ വളച്ചേരില്‍

നാഷ്വില്‍ ടെന്നിസി : അന്നമ്മ ചാക്കോ വളച്ചേരില്‍(91) നാഷ്വില്‍ ടെന്നിസിയില്‍ നിര്യാതയായി. സംസ്‌കാരം പിന്നീട്. ഭര്‍ത്താവ് പരേതനായ ചാക്കോ. റിട്ട. നഴ്സാണ് പരേത. മക്കള്‍: Simon Chacko Valacheril & Elsy Simon (Houston), Alex Chacko Valacheril & Maicy Alex (Australia) ,Pushpa & Pradeep Kappil (Dallas), Dileep Valacheril & Manu Joseph (Nashville).

 

Previous Post

മുടിയൂര്‍ക്കര; കോതമന സാബു ജോണ്‍

Next Post

കോട്ടയം അതിരൂപത ഹൈറേഞ്ച് മേഖലാ പ്രതിനിധി സംഗമം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!