പീഡാനുഭവ ദൃശ്യവതരണം ഭക്തിസാന്ദ്രമായി

ന്യൂ ജേഴ്സി: ദുഃഖവെള്ളിയാഴ്ച ദിവസം ന്യൂ ജേഴ്സി ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ മതബോധന വിദ്യാര്‍ഥികള്‍ നടത്തിയ പീഡാനുഭവ ദൃശ്യവതരണം ഭക്തിസാന്ദ്രമായി. കുരിശിന്റെ വഴിയിലെ ഓരോ രംഗങ്ങളും വളരെ ഭക്തിപൂര്‍വം ധ്യാനിക്കുവാന്‍ ഈ ദൃശ്യവതരണം ഏവരെയും സഹായിച്ചു.
ഇടവക വികാരി ഫാ. ലിജോ കൊച്ചുപറമ്പില്‍, മതബോധന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജൂബി കിഴക്കേപ്പുറം എന്നിവരുടെ നേതൃത്വത്തിലുള്ള മതബോധന അദ്ധ്യാപകര്‍ പരിപാടികള്‍ ക്രമീകരിച്ചു.

 

Previous Post

കൂടല്ലൂരില്‍ ഫിസിയോതെറാപ്പി സെമിനാര്‍ നടത്തി

Next Post

പാര്‍ക്കിന്‍സണ്‍സ് ദിനത്തോടനുബന്ധിച്ച് അവബോധന പ്രവര്‍ത്തനവുമായി കാരിത്താസ് ഹോസ്പിറ്റല്‍

Total
0
Share
error: Content is protected !!