നീറിക്കാട് അത്മായ സംഘടനകള്‍ വീട് നിര്‍മ്മിച്ചു നല്‍കി

നീറിക്കാട്: പരി.അമ്മക്ക് പിറന്നാള്‍ സമ്മാനമായി നീറിക്കാട് കെ.സി.സി, കെ.സി.ഡബ്ള്യൂ.എ, കെ.സി.വൈ.എല്‍ സഹകരണത്തോടെ ഇടവകസമൂഹം ഇടവകയിലെ വീടില്ലാത്ത ഒരു വ്യക്തിക്ക് വീട് നിര്‍മ്മിച്ചു നല്‍കി. വീടിന്‍െറ വെഞ്ചരിപ്പ് കര്‍മ്മം വികാരി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ നിര്‍വഹിച്ചു.

Previous Post

ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്‍ കരുണാര്‍ദ്രസ്നേഹം പ്രാവര്‍ത്തികമാക്കിയ അജപാലകന്‍ – മാര്‍ മാത്യു മൂലക്കാട്ട്

Next Post

ഞീഴൂര്‍:  കളപുരക്കല്‍ ആന്‍സി മത്തായി

Total
0
Share
error: Content is protected !!