മെല്‍ബണ്‍: മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയില്‍ നടത്തിയ ലോഗോസ് ക്വിസില്‍ ക്‌നാനായ യുവതി ഒന്നാം സ്ഥാനം നേടി. കാന്‍ബറാ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് മിഷന്‍ അംഗമായ ദീപ്തി മാത്യു മുത്തോലം 120-ല്‍ 116 മാര്‍ക്ക് നേടിയാണ് ഓവറോള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.



