വാര്‍ഷികറിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

കണ്ണൂര്‍: മലബാര്‍സോഷ്യല്‍സര്‍വ്വീസ ്സൊസൈറ്റിയുടെ 2021-2022വാര്‍ഷികറിപ്പോര്‍ട്ട് കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്‍്ററില്‍ നടന്ന ചടങ്ങില്‍ അതിരൂപതാവികാരി.ജനറല്‍ ഫാ.മൈക്കിള്‍ വെട്ടികാട്ടിന് നല്കികൊണ്ട് മലബാര്‍സോഷ്യല്‍സര്‍വ്വീസ്സൊസൈറ്റി പ്രസിഡന്‍്റ്കൂടിയായ മാര്‍.ജോസഫ് പണ്ടാരശ്ശേരില്‍പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. മലബാര്‍സോഷ്യല്‍സര്‍വ്വീസ്സൊസൈറ്റിയുടെ 30-ാം വാര്‍ഷികറിപ്പോര്‍”ട്ട് കൂടിയാണിത്.കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍സെന്‍്റര്‍ ഡയറക്ടര്‍ ഫാ.ജോയികട്ടിയാങ്കല്‍, മലബാര്‍സോഷ്യല്‍സര്‍വ്വീസ് സൊസൈറ്റിസെക്രട്ടറി.ഫാ.സിബിന്‍ കൂട്ടകല്ലുങ്കല്‍, ശ്രീപുരംഇംഗ്ളീഷ്മീഡിയംസ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ലൂക്ക് കരിമ്പില്‍, ഫാ.സ്റ്റീഫന്‍ കുളക്കാട്ടുക്കുഴിയില്‍, ഉഷ ഇന്‍്റര്‍നേഷണല്‍ ഡപ്യൂട്ടിമാനേജര്‍ വടിവേലന്‍ പെരുമാള്‍, ക്നാനായകത്തോലിക്കായൂത്ത്ലീഗ് അതിരൂപതാ പ്രസിഡന്‍റ് ലിബിന്‍ ജോസ് പാറയില്‍, മാസ്സ്സ്റ്റാഫംഗങ്ങളായ അബ്രാഹംഉള്ളാടപ്പുള്ളില്‍, കൃഷ്ണബിജോയ്, ആന്‍സി ജോസഫ്എന്നിവര്‍ പങ്കെടുത്തു.

Previous Post

23-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Next Post

രസകരം ഇംഗ്ലീഷ് പഠനം പ്രകാശനം ചെയ്തു

Total
0
Share
error: Content is protected !!