ഏബ്രാഹം മാര്‍ യൂലിയോസിന് ആദരാഞ്ജലി അര്‍പ്പിച്ചു

കഴിഞ്ഞ ദിവസം അന്തരിച്ച മുവാറ്റുപുഴ രൂപത മുന്‍ അധ്യക്ഷന്‍ ഏബ്രാഹം മാര്‍ യൂലിയോസിന്   കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ആദരാഞ്ജലി അര്‍പ്പിച്ചു. ഗീവര്‍ഗീസ് മാര്‍ അപ്രേം , വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടികാട്ട്, ഫാ. ഷാനി വലിയപുത്തന്‍പുരയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Previous Post

നീണ്ടൂര്‍: പള്ളിയേമ്പില്‍ റെജി സൈമണ്‍

Total
0
Share
error: Content is protected !!