പുനര്‍നിര്‍മ്മിച്ച മള്ളൂശേരി ക്നാനായ കത്തോലിക്ക ദൈവാലയം കൂദാശചെയ്തു

മള്ളൂശേരി: പുനര്‍ നിര്‍മിച്ച മള്ളൂശ്ശേരി സെന്‍്റ് തോമസ് ക്നാനായ കത്തോലിക്ക ദേവാലയത്തിന്‍്റെ കൂദാശ കര്‍മ്മം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. സഹായ മെത്രാന്‍മാരായ മാര്‍ ജോസഫ് പണ്ടാരശേരില്‍,ഗീവര്‍ഗീസ് മാര്‍ അപ്രേം ,വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടികാട്ട്, ചാന്‍സിലര്‍ ഫാ. ജോണ്‍ ചേന്നാകുഴി എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് കൂടിയ പൊതുയോഗം മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം യെ്തു. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ , ഗീവര്‍ഗീസ് മാര്‍ അപ്രേം , തോമസ് ചാഴികാടന്‍ എം.പി, വികാരി ഫാ. ലൂക്ക് പൂതൃക്കയില്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, കുടാരയോഗം പ്രസിഡന്‍റ് ് റ്റിറ്റി ജോസ് ഇടയാഞ്ഞിലി, കൈക്കാരന്മാരായ മാത്യു ഫിലിപ്പ് ചാമക്കാലയില്‍, ജോസ് മോന്‍ പുഴക്കരോട്ട്, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കുടുംബയോഗം പ്രസിഡണ്ട് ജോബി ജോസ് ഇടയാഞ്ഞിലി, ജനറല്‍ കണ്‍വീനര്‍ വിനോദ് തോമസ് തെക്കേവഞ്ചിപുരക്കല്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മാരായ ബിജു കുമാര്‍ പാറക്കല്‍, എം എസ് വേണുകുട്ടന്‍, എന്നിവര്‍ പ്രസംഗിച്ചു.

Previous Post

കരിങ്കുന്നം: കൊച്ചുപുരയ്ക്കല്‍ മറിയാമ്മ ജോസഫ്

Next Post

നീണ്ടൂര്‍: പുത്തന്‍പുരയ്ക്കല്‍ പി.കെ ജോസഫ്

Total
0
Share
error: Content is protected !!