ലിസ്സി ജോയ്സ് സഹകരണ ബാങ്ക് പ്രസിഡന്‍റ്

പൂഴിക്കോല്‍ : കീഴൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റായി ലിസ്സി ജോയ്സ് തിരഞ്ഞെടുത്തു . 53 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായിട്ടാണ് ഒരു വനിത പ്രസിഡന്‍്റാകുന്നത്. പൂഴിക്കോല്‍ സെന്‍്റ് ലുക്സ് ഇടവക കാനാട്ട് ജോയ്സ് തോമസിന്‍്റെ ഭാര്യയായ ലിസ്സി വാകത്താനം കൊക്കരവാലയില്‍ പരേതനായ മാത്യു വിന്‍്റെയും ഏലിശയുടെയും മകളാണ്.

Previous Post

കുഞ്ഞുമിഷനറിമാരുടെ അത്ഭുതമായി ”റിജോയ്സ്’ സമ്മര്‍ ക്യാമ്പ്

Next Post

വിസ്മയമായി മെല്‍ബണില്‍ മെഗാ മാര്‍ഗ്ഗംകളി

Total
0
Share
error: Content is protected !!