മറ്റക്കര: നൂറ് വയസ് തികഞ്ഞ മറ്റക്കര ഇടവകയിലെ തുണ്ടിയില്‍ കോരയെ ഇടവക സമൂഹം ആദരിച്ചു. വികാരി ഫാ. തോമസ് പ്രാലേല്‍ ഷാളും തലപ്പാവും അണിയിച്ചു. ഭാര്യ മറിയാമ്മയെ ഷാള്‍ അണിയിച്ചു. കൈക്കാരന്‍മാരായ ജിജോ മുണ്ടപ്ളാക്കല്‍, ആന്‍റണി ചിറപ്പുറത്ത് എന്നിവര്‍ സംബന്ധിച്ചു.
തുണ്ടിയില്‍ കോരയെ ആദരിച്ചു



