നീറിക്കാട്‌: കൂലേട്ട്‌ ഏലിയാമ്മ

നീറിക്കാട്‌: കൂലേട്ട്‌ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (89) നിര്യാതയായി. സംസ്‌കാരം നാളെ (ബുധന്‍ 31-8-22) ഉച്ചകഴിഞ്ഞ്‌ 3.30-ന്‌ നീറിക്കാട്‌ ലൂര്‍ദ്ദ്‌ മാതാ ക്‌നാനായ കത്തോലിക്ക പള്ളിയില്‍. പരേത കുമരകം മൂത്രശ്ശേരി കുടുംബാംഗമാണ്‌. മക്കള്‍: ലീലാമ്മ, സണ്ണി, സി. അനീറ്റി സി.ജെ. കോണ്‍ഗ്രിഗേഷന്‍, സൈമണ്‍, തോമസ്‌, ഷൈനി, മിനി. മരുമക്കള്‍: ലൂക്ക മള്ളിയില്‍ എസ്‌.എച്ച്‌.മൗണ്ട്‌, സെലിന്‍ പടവത്തില്‍ പരിപ്പ്‌, ആന്‍സി പൊങ്ങാനയില്‍ ഓണംതുരുത്ത്‌, ബിബി കുന്നത്താശ്ശേരി കാരിത്താസ്‌, തോമസ്‌കുട്ടി കൊച്ചുമാലിയില്‍ കിഴക്കേനട്ടാശ്ശേരി, ജിമ്മിച്ചന്‍ എളൂപ്പറമ്പില്‍ പാണ്ടിപ്പാറ.

Previous Post

അറിവിന്റെയും വിജ്ഞാനത്തിന്റെയും ഉത്പാദന പ്രചരണങ്ങളുടെ പാരമ്പര്യമാണ് ഇന്ത്യയുടെ എക്കാലത്തെയും ഔന്നത്യം : ഗവര്‍ണര്‍ 

Next Post

മാന്നാനം: കൊല്ലപ്പള്ളില്‍ എം.എല്‍. ലൂക്ക

Total
0
Share
error: Content is protected !!