മാന്നാനം: കൊല്ലപ്പള്ളില്‍ എം.എല്‍. ലൂക്ക

മാന്നാനം: കൊല്ലപ്പള്ളില്‍ എം.എല്‍. ലൂക്ക (ലൂക്കാച്ചന്‍-70) നിര്യാതനായി. സംസ്‌കാരം നാളെ (31-8-22) രാവിലെ 10-ന്‌ മാന്നാനം സെന്റ്‌ സ്റ്റീഫന്‍സ്‌ പള്ളിയില്‍. ഭാര്യ കുഞ്ഞുമോള്‍ പേരൂര്‍ കൊണ്ടൂര്‍ കുടുംബാംഗം. മക്കള്‍: രാജു (ജര്‍മ്മനി), അഞ്‌ജു (യു.കെ). മരുമക്കള്‍: മേരി താഴപ്പള്ളി (മള്ളൂശ്ശേരി), അനീഷ്‌ ചാമക്കാല (കൈപ്പുഴ).

Previous Post

നീറിക്കാട്‌: കൂലേട്ട്‌ ഏലിയാമ്മ

Next Post

തിരൂര്‍: നീലാനിരപ്പേല്‍ മേരി

Total
0
Share
error: Content is protected !!