തിരൂര്‍: നീലാനിരപ്പേല്‍ മേരി

തിരൂര്‍: നീലാനിരപ്പേല്‍ ജോസഫിന്റെ (കുഞ്ഞേപ്പ്‌) ഭാര്യ മേരി (78) നിര്യാതയായി. സംസ്‌കാരം നാളെ (31-8-22, ബുധന്‍) ഉച്ചകഴിഞ്ഞ്‌ 3-ന്‌ തിരൂര്‍ സെന്റ്‌ ഫ്രാന്‍സിസ്‌ ക്‌നാനായ കത്തോലിക്ക പള്ളിയില്‍. പരേത തിരൂര്‍ നിരപ്പേല്‍ കുടുംബാംഗം. മക്കള്‍: മോളി, ആനി, ലൈസ, ലിസി, ബിനോയി, ബിജോയി. മരുമക്കള്‍|: ജോസ്‌ കരിമ്പില്‍, ജോയി വാണിയംപുരയില്‍, റോയി കട്ടേല്‍, ബിജു അയിലാരത്ത്‌, ബെറ്റി കൊയിലേരി

Previous Post

മാന്നാനം: കൊല്ലപ്പള്ളില്‍ എം.എല്‍. ലൂക്ക

Next Post

അലക്‌സ്‌നഗര്‍: ആക്കക്കുന്നേല്‍ ഏലി ജോസഫ്‌

Total
0
Share
error: Content is protected !!