K C C യൂണിറ്റ് ഭാരവാഹികള്‍ വടക്കേഞ്ചേരി ദൈവ ദാന്‍ വൃദ്ധ സദനം സന്ദര്‍ശിച്ചു

കാന്തളം :ഇന്ന് വിശുദ്ധ കുര്‍ബാനക്ക് ശേഷം കാന്തളം തിരുഹൃദയ ദൈവാലയ K C C യൂണിറ്റ് ഭാരവാഹികള്‍ വികാരി ഫാ : ബിനു ഉറുമ്പില്‍ കരോട്ടിന്റെയും,യൂണിറ്റ് പ്രസിഡന്റ് ശ്രീ.സാബു കരിശ്ശേരിക്കലിന്റെയും നേന്തൃത്വത്തില്‍ വടക്കേഞ്ചേരി ദൈവ ദാന്‍ വൃദ്ധ സദനം സന്ദര്‍ശിച്ചു.വിശുദ്ധ കുര്‍ബാന മധ്യേ KCC അംഗങ്ങള്‍ നടത്തിയ പ്രത്യേക കാഴ്ച സമര്‍പ്പണം വഴി ലഭിച്ച തുക അവിടെ നല്‍കുകയും ചെയ്തു.

 

Previous Post

യൂണിറ്റ് തല പ്രവര്‍ത്തന ഉദ്ഘാടനവും മാര്‍ഗരേഖ പ്രകാശനവും

Next Post

ചിക്കാഗോ സെന്റ് മേരീസില്‍ അനുഗ്രഹവര്‍ഷമായി നോമ്പുകാല വാര്‍ഷിക ധ്യാനം

Total
0
Share
error: Content is protected !!