‘ദീപിക നമ്മുടെ ഭാഷ പദ്ധതി ’ ഉദ്ഘാടനം ചെയ്തു

കൈപ്പുഴ: സെന്‍റ് മാത്യൂസ് എല്‍.പി സ്കൂളില്‍ ‘ദീപിക നമ്മുടെ ഭാഷ പദ്ധതി ’ ഉദ്ഘാടനം ചെയ്തു. ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി സി.ജെ ജോസ് , ഹെഡ്മിസ്ട്രിസ് ഷാന്‍റി പി. ജേക്കബിന് പത്രം നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രോഗ്രാം കോ ര്‍ഡിറ്റേര്‍ ബോസ് ഇടുക്കുതറ, ജോയിന്‍റ് സെക്രട്ടറി ജോണിച്ചന്‍ കാരിക്കല്‍, പബ്ളിസിറ്റി കണ്‍വീനര്‍ ബെന്നി ജോസ് എന്നിവര്‍ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി ചിന്നു എലിസബത്ത് തോമസ് നന്ദി പറഞ്ഞു.

Previous Post

ഇടക്കോലി: കാഞ്ഞിരപ്പാറയില്‍ ജോസഫ് മത്തായി

Next Post

ലഹരിവിരുദ്ധ വാക്കത്തോണ്‍ നടത്തി.

Total
0
Share
error: Content is protected !!