ലോക ക്ഷയരോഗ നിവാരണ ദിനാചരണം

കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് സ്‌കൂളില്‍ ലോക ക്ഷയരോഗ നിവാരണ ദിനാചരണം സംഘടിപ്പിച്ചു. ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പ്രധാനാധ്യാപിക സുജാ മേരി തോമസിന്റെ അധ്യക്ഷതയില്‍, അനധ്യാപക ഉദ്യോഗസ്ഥന്‍ റോണി സ്റ്റീഫന്‍ പ്രാവിനെ പറത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ നല്ല പാഠം പദ്ധതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

 

Previous Post

വയോജന സംഗമം സംഘടിപ്പിച്ചു

Next Post

KCWA മലങ്കര ഫൊറോന പ്രവര്‍ത്തന ഉദ്ഘാടനം

Total
0
Share
error: Content is protected !!