ലോകം മുഴുവനുമുള്ള ക്നാനായ മക്കളുടെമേല്‍ കോട്ടയം അതിരൂപത അധ്യക്ഷന്‍ അജപാലന അധികാരം ലഭിക്കുന്നതിന് വേണ്ടി ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് നടത്തുന്ന ഒപ്പുശേഖരണത്തിന് ജര്‍മനിയിലെ കോബിലെന്സില് വെച്ച് ജര്‍മ്മന്‍ ക്നാനായ കാത്തലിക്ക് ഫെലോഷിപ്പിന്്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ തുടക്കം കുറിച്ചു. പ്രസിഡന്‍്റ് രാജു മാവേലില്‍ ,വൈസ് പ്രസിഡന്‍്റ് സെബിന് വെള്ളാനിക്കല്‍ ,സെക്രട്ടറി അഭിലാഷ് ചൂരവേലില്‍ , ജോയിന്‍്റ് സെക്രട്ടറി ജോബി, ട്രഷറര്‍ അജിത്ത് ചെറുകുഴിയില് , മുന്‍ കണ്‍വീനര്‍ ജോയ്സ് മാവേലില്‍ എന്നിവര്‍ നേതൃത്വം നല്കി.