പൊതു ഇടം ശുചിത്വമുള്ളിടം പദ്ധതി തുടര്‍ച്ച

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന ഗ്രാമങ്ങളില്‍ നടത്തപ്പെടുന്ന പൊതു ഇടം ശുചിത്വമുള്ളിടം പദ്ധതിയുടെ തുടര്‍ പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് കഞ്ഞിക്കുഴി പഞ്ചായത്തിലെ ചുരുളി ഗവണ്മെന്റ് എല്‍ പി സ്‌കൂള്‍ പരിസരം വൃത്തിയാക്കി. പരിപാടിക്ക് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, അനിമേറ്റര്‍ സിനി സജി എന്നിവര്‍ നേതൃത്വം നല്‍കി

 

 

Previous Post

കോണ്‍ഗ്രസിനു വേണ്ടതു മര്‍മ്മമറിഞ്ഞുള്ള ചികിത്സ

Next Post

വിസ്‌മയ കേസിലെ സുപ്രധാന വിധി

Total
0
Share
error: Content is protected !!