Browsing Category
Latest News
926 posts
ചെറുപുഷ്പ മിഷന്‍ ലീഗ് – തിരുബാലസഖ്യം കൈപ്പുഴ ഫൊറോന പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം
കൈപ്പുഴ: ചെറുപുഷ്പ മിഷന്‍ ലീഗ് – തിരുബാലസഖ്യം കൈപ്പുഴ ഫൊറോനതല 2025 -2026 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം കൈപ്പുഴ പാരീഷ് ഹാളില്‍ വച്ച് ഫൊറോന…
July 12, 2025
ഉണര്‍വ് 2025: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് വെസ്റ്റേണ്‍ ഒണ്ടാരിയോ യുടെ ആഭിമുഖ്യത്തില്‍ കാനഡയിലെ ക്‌നാനായ യുവാക്കള്‍ക്കും കൗമാരപ്രായക്കാര്‍ക്കും വേണ്ടി സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ ക്യാമ്പിന്റെ ഒരുക്കങ്ങള്‍ ( ഉണര്‍വ്…
July 12, 2025
2025 ജൂബിലി ഫാമിലി ക്വിസ് ഓണ്‍ലൈന്‍ ക്ളാസ്
കോട്ടയം: 2025 ജൂബിലി ഫാമിലി ക്വിസിന ്ഒരുക്കമായുള്ള ഓണ്‍ലൈന്‍ ക്ളാസുകള്‍ ആരംഭിച്ചു. ജൂലൈ 13 ന് വൈകിട്ട് 8.30ന് നടക്കുന്ന ക്ളാസ് അപ്നാദേശ് ചീഫ്…
July 12, 2025
ലിവര്‍പൂളില്‍ സെന്റ് പയസ് ടെന്‍ത് മിഷന്റെ നവീകരിച്ച വൈദിക ഭവനത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മങ്ങള്‍ വര്‍ണ്ണാഭമായി
ലിവര്‍പൂള്‍: സെന്റ് പയസ് ടെന്‍ത് ക്‌നാനായ കാത്തലിക് മിഷന് ലിവര്‍പൂള്‍ രൂപത നല്‍കിയ ദേവാലയവും വൈദിക ഭവനവും ലഭിച്ചതിന്റെ സന്തോഷത്തിലാണ് യുകെയിലെ ക്‌നാനായ കത്തോലിക്കാ…
July 11, 2025
KCWA രാജപുരം ഫൊറോന തല നേതൃത്വ സംഗമവും പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും നടത്തി
കളളാര്‍ തിരുഹൃദയ ആശ്രമത്തില്‍ വച്ച് KCWA രാജപുരം ഫൊറോന തല നേതൃത്വ സംഗമവും 2025-26 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും നടത്തി. ഫൊറോനയിലെ എല്ലാ യൂണിറ്റിലെയും ഭാരവാഹികളെ…
July 10, 2025
കൈപ്പുഴ-പയ്യാവൂര്‍ വലിയപ്പള്ളി യൂണിറ്റുകള്‍ സംയുക്തമായി ത്രിദിനക്യാമ്പും യുവജനദിനാഘോഷവും സംഘടിപ്പിച്ചു
ജൂലൈ നാലാം തീയതി വൈകിട്ട് KCYL കൈപ്പുഴ യൂണിറ്റിലെ യുവജനങ്ങള്‍ പയ്യാവൂര്‍ യൂണിറ്റിലേക്ക് യാത്രാതിരിക്കുകയും ജൂലൈ അഞ്ചാം തീയതി രാവിലെ ശ്രീപുരം ബിഷപ്പ് ഹൗസ്…
July 10, 2025
ഉത്സവകൂട്ടായ്മയായി ബെന്‍സന്‍വില്‍ ഇടവക ‘നാലുമണിക്കാറ്റ്’
ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ ജൂലൈ 4 ന് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ‘നാലു മണിക്കാറ്റ്’ സംഗമം സംഘടിപ്പിച്ചു. വിവിധ…
July 9, 2025
കോട്ടയം അതിരൂപതയിലെ വൈദികരുടെ സമ്മേളനത്തിന് തൂവാനിസയില്‍ തുടക്കമായി
കോട്ടയം അതിരൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരുടെ സമ്മേളനത്തിന് കോതനല്ലൂര്‍ തൂവാനിസാ പ്രാര്‍ത്ഥാനലയത്തില്‍ തുടക്കമായി. ജൂലൈ 7,8 തീയതികളില്‍ നടക്കുന്ന വൈദികസമ്മേളനം കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍…
July 7, 2025
ഗീവര്‍ഗീസ് മാര്‍ അപ്രേം ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക സന്ദര്‍ശിച്ചു .
ജൂണ്‍ 30 തിങ്കളാഴ്ച്ച കോട്ടയം അതിരൂപത സഹായ മെത്രാനും കോട്ടയം അതിരൂപതയിലെ മലങ്കര റീത്തിലെ പ്രഥമ മെത്രാനും കൂടിയായ ഗീവര്‍ഗീസ് മാര്‍ അപ്രേം ഡിട്രോയിറ്റ്…
July 7, 2025
ചമതച്ചാലില്‍ യുവജന സംഗമം
ചമതച്ചാല്‍: യുവജന ദിനത്തോടനുബന്ധിച്ച് നടത്തപ്പെട്ട യുവജന സംഗമത്തില്‍ യൂണിറ്റ് ഡയറക്ടര്‍ സിജോ മൂരിക്കുന്നേല്‍ പതാക ഉയര്‍ത്തി. KCYL ചമതച്ചാല്‍ പ്രഥമ പ്രസിഡന്റ് ശ്രീ. പി.…
July 6, 2025












