Browsing Category
Latest News
793 posts
ലിയോ പതിനാലാമന്‍ പപ്പാ തന്റെ ശുശ്രൂഷാനിയോഗം ഒൗദ്യോഗികമായി ഏറ്റെടുത്തു
അപ്പസ്‌തോലപ്രമുഖനായ പത്രോസിന്റെ ഇരുനൂറ്റിയറുപത്തിയാറാമത് പിന്‍ഗാമിയും റോമിന്റെ ഇരുനൂറ്റിയറുപത്തിയേഴാമത് മെത്രാനുമായി തിരഞ്ഞെടുക്കപ്പെട്ട കര്‍ദ്ദിനാള്‍ റോബെര്‍ട്ട് ഫ്രാന്‍സിസ് പ്രെവൊസ്റ്റ് ലിയോ പതിനാലാമന്‍ എന്ന പേര് സ്വീകരിച്ച്, കത്തോലിക്കാസഭയുടെ…
May 19, 2025
എ.സി.സി.എ പരീക്ഷയില്‍ ഉന്നത വിജയം
അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സെര്‍ട്ടിഫൈഡ് അക്കൗണ്ടന്‍റ് (എ.സി.സി.എ) പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ലിയ ലൂക്കോസ്. ബാംഗ്ളൂര്‍ ക്രൈസ്റ്റ് കോളജളില്‍ നിന്ന് ബി.ബി.എ യില്‍…
May 17, 2025
വാര്‍ഷിക ധ്യാനവും മാര്‍ തോമസ് തറയില്‍ അനുസ്മരണവും നടത്തി
വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി കോട്ടയം സെന്‍ട്രല്‍ കൗണ്‍സില്‍ (സി.സി)യുടെ വാര്‍ഷിക ധ്യാനവും അഭിവന്ദ്യ തോമസ് തറയില്‍ പിതാവിന്റെ 50-ാം ചരമവാര്‍ഷിക അനുസ്മരണവും സംക്രാന്തി…
April 7, 2025
രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് ഭക്തിസാന്ദ്രമായ സമാപനം
രാജപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍നടന്നുവന്ന പതിനാലാമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് ഭക്തിസാന്ദ്രമായ സമാപനം. സമാപന ദിനത്തില്‍ കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍…
April 6, 2025
ശതോത്തര രജത ജൂബിലി സ്മാരക കുരിശു പള്ളി വെഞ്ചിരിച്ചു
കല്ലറ: സെന്‍റ് തോമസ് പഴയ പള്ളിയുടെ ശതോത്തര രജത ജൂബിലിയുടെ സ്മാരകമായി പുനര്‍ നിര്‍മ്മിച്ച വി. കൊച്ചുത്രേസ്യായുടെ നാമത്തിലുള്ള കിഴക്കേ കുരിശു പള്ളിയുടെ വെഞ്ചിരിപ്പു…
April 5, 2025
രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഞായറാഴ്ച സമാപിക്കും
രാജപുരം: വിശ്വാസ നിറവില്‍ രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഞായറാഴ്ച സമാപിക്കുന്നു. തിരുകര്‍മ്മങ്ങള്‍ക്ക് കോട്ടയം അതിരൂപത സഹായം മെത്രാന്മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യ കാര്‍മ്മികന്‍ ആയിരിക്കും.…
April 5, 2025
സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു
കോട്ടയം: തൊഴില്‍ നൈപുണ്യ വികസനത്തോടൊപ്പം ഉപവരുമാന സാധ്യതകള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ…
April 4, 2025
ക്നാനായ കാത്തലിക്ക് വിമന്‍സ് ഫോറം ഓഫ് ഓഷ്യാന( KCWFO) ഭാരവാഹികള്‍
ക്നാനായ കാത്തലിക്ക് വിമന്‍സ് ഫോറം ഓഫ് ഓഷ്യാന( KCWFO) ഭാരവാഹികളെ തെരഞ്ഞെടുത്തു. സെലിന്‍ ജോസ് കുരികിലുംകുന്നേല്‍ ബ്രിസ്ബെയ്നാണ് പ്രസിഡന്‍റ്. സോജി ബെന്നി കോയിത്തുരുത്തില്‍ കാന്‍ബറ-…
April 3, 2025
ജീസസ് യൂത്ത് ടീന്‍സ് ധ്യാനങ്ങള്‍
കോട്ടയം അതിരൂപത ജീസസ് യൂത്തും കരിസ്മാറ്റിക്ക് കമ്മീഷനും സംയുക്തമായി നടത്തുന്ന Route 2 Roots* Adoration Journey നമ്മുടെ ഇടവകകളില്‍ ഭംഗിയായി നടന്നു വരുന്നു.…
April 3, 2025
ബി.സി.എം കോളേജും ജെസിഐ കോട്ടയം സൗത്തും ഒരുക്കുന്നു ‘മാമ്പഴക്കാലം @ബിസിഎം കോളേജ്
വേനല്‍ അവധിക്കാലം കുട്ടികള്‍ക്ക് ആഘോഷഭരിതമായി വിവിധ വിഷയങ്ങളില്‍ അറിവ് നേടാനും മധുരമായ ഓര്‍മ്മകള്‍ സമ്പാദിക്കാനും കോട്ടയം ബി.സി.എം കോളേജ് ജെസിഐ കോട്ടയം സൗത്തിന്റെ സഹകരണത്തോടെ…
April 3, 2025











