Browsing Category
Latest News
869 posts
കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്സ് ആശുപത്രി : സൈക്യാട്രിക്ക് വിഭാഗത്തില്‍ കിടത്തി ചികിത്സാ ആരംഭിച്ചു
കിടങ്ങൂര്‍ : മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി സൈക്യാട്രിക്ക് വിഭാഗത്തിന് കീഴില്‍ കിടത്തിചികിത്സാ സൗകര്യമൊരുക്കി കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്സ് ആശുപത്രി. നിലവില്‍ ഒ.പി വിഭാഗം മാത്രമായി…
September 12, 2025
കെ.സി.ഡബ്ള്യൂ.എ പിറവം ഫൊറോനയും യൂണിറ്റും സംയുക്തമായി ഓണം ആഘോഷിച്ചു
പിറവം: ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫോറോനാ പള്ളിയില്‍ വച്ചു നടന്ന കെ.സി.ഡബ്ള്യൂ.എ പിറവം ഫൊറോന ഓണാഘോഷം ഫൊറോനാ വികാരിയും, യൂണിറ്റ് ചാപ്ളിയ്നുമായ ഫാ.…
September 10, 2025
‘സ്റ്റെം അറ്റ് സ്‌കൂള്‍’ പദ്ധതി: മൂന്നാം ബാച്ച് പരിശീലനം
മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷന്‍, സൃഷ്ടി റോബോട്ടിക്‌സ് ആന്‍ഡ് ടെക്‌നോളജീസുമായി സഹകരിച്ചു നടപ്പാക്കുന്ന അക്കാഡമിക് പ്രൊജക്റ്റ് ആയ ‘സ്റ്റെം അറ്റ്…
September 10, 2025
അധ്യാപകരെ ആദരിച്ചു
അറുനൂറ്റിമംഗലം: കെ.സി.ഡബ്ള്യൂ.എ അറുനൂറ്റിമംഗലം യൂണിറ്റിന്‍െറ നേതൃത്വത്തില്‍ അധ്യാപക ദിനത്തില്‍ ഇടവകയില്‍ നിന്നും റിട്ടയര്‍ ചെയ്ത അധ്യാപകരെ വികാരി ഫാ.ജയിംസ് പൊങ്ങാനയില്‍ ആദരിച്ചു.
September 10, 2025
അപ്നാദേശ്-കെ.സി.വൈ.എല്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍
പിറവം: അപ്നാദേശിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കെ.സി.വൈ.എല്‍-ന്റെയും അപ്നാദേശിന്റെയും സംയുക്താഭിമുഖ്യ ത്തില്‍ സെപ്റ്റംബര്‍ 21 ന് പിറവം പള്ളിയില്‍ വച്ച് ഉച്ചകഴിഞ്ഞ് 3 ന് ലഹരിവിരുദ്ധ…
September 10, 2025
കെ.സി.എസ് ചിക്കാഗോ ഓണം 2025: സംസ്‌കാരത്തിന്റെയും സന്തോഷത്തിന്റെയും ഒരുമയുടെയും ആഘോഷം
ചിക്കാഗോ: സെപ്റ്റംബര്‍ 7 ഞായറാഴ്ച വൈകുന്നേരം ഡെസ് പ്ലെയിന്‍സിലെ ക്‌നാനായ സെന്ററില്‍ വെച്ച് കെ.സി.എസ് ചിക്കാഗോ പ്രൗഡ ഗംഭീരമായ ഓണാഘോഷം നടത്തി. ഓണ ആഘോഷം…
September 10, 2025
നവീന്‍ ജോസഫ് വിന്‍സന്‍്റ് ഇന്‍്റര്‍നാഷണല്‍ വെറ്ററിനറി സ്റ്റുഡന്‍്റ്സ് അസോസിയേഷന്‍ സെക്രട്ടറി
ഇന്‍്റര്‍നാഷണല്‍ വെറ്ററിനറി സ്റ്റുഡന്‍്റ്സ് അസോസിയേഷന്‍ (ഐ.വി.എസ്.എ) ഗ്ളോബല്‍ ബോര്‍ഡ് സെക്രട്ടറിയറ്റില്‍ സെക്രട്ടറി (PRC & CC) ആയി തിരഞ്ഞെടുക്കപ്പെട്ട നവീന്‍ ജോസഫ് വിന്‍സന്‍്റ്. നിലവില്‍…
September 9, 2025
കുടിയേറ്റ അനുസ്മരണ തീര്‍ത്ഥാടന യാത്ര സംഘടിപ്പിച്ചു.
അരീക്കര സെന്റ് റോക്കീസ് ഇടവക ദേവാലയത്തിലെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുടിയേറ്റ അനുസ്മരണ യാത്ര ഇടുക്കി പടമുഖം, തള്ളിത്തോട്, തടിയമ്പാട് എന്നിവിടങ്ങളിലേക്ക്…
September 9, 2025
പൂക്കള മത്സരത്തില്‍ ചുങ്കം ഫൊറോനയ്ക്ക് ഒന്നാംസ്ഥാനം
ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ ഓണത്തിനോട് അനുബന്ധിച്ച് അതിരൂപതാതലത്തില്‍ സംഘടിപ്പിച്ച പൂക്കള മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ചുങ്കം ഫൊറോന ടീം. കടുത്തുരുത്തി, കൈപ്പുഴ…
September 8, 2025
യുവജന സംഗമവും ഓണാഘോഷവും
പടമുഖം: ക്നനായ കാത്തലിക് യൂത്ത് ലീഗ് പടമുഖം ഫൊറോനയുടെ നേതൃത്വത്തില്‍ യുവജന സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. പടമുഖം സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന…
September 8, 2025












