Browsing Category
Hi-Range
51 posts
കെ.സി.വൈ.എല്‍ കുടുംബ സംഗമം
പടമുഖം: തിരുഹൃദയ ദൈവാലയത്തിന്‍്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് കെ.സി.വൈ.എല്‍ കുടുംബ സംഗമം നടത്തപ്പെട്ടു. സംഗമത്തില്‍ 50 ഓളം അംഗങ്ങള്‍ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്‍റ് അഖില്‍ കോച്ചാപ്പള്ളി…
April 29, 2024
പടമുഖം തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തില്‍ ജൂബിലി തിരുനാളിന് കൊടിയേറി
പടമുഖം: തിരുഹൃദയ കത്തോലിക്ക ഫൊറോന പള്ളിയുടെ ജൂബിലി തിരുനാളിന് കൊടിയേറി. വികാരി ഫാ. ഷാജി പൂത്തറ പതാക ഉയര്‍ത്തി. ഫാ. എബില്‍ കവുങ്ങും പാറയില്‍…
April 28, 2024
മാനസിക ആരോഗ്യ സംരകഷണ സെമിനാര്‍ ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി
ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാനസിക ആരോഗ്യ സംരകഷണ സെമിനാര്‍ സംഘടിപ്പിച്ചു. പൂതാളി സെന്റ് ജെയിംസ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടത്തപ്പെട്ട സെമിനാറിന്റ്റെ ഉദ്ഘാടനം…
April 24, 2024
കെ സി വൈ എല്‍ പടമുഖം ഫൊറോന പ്രവര്‍ത്തനോദ്ഘാടനവും മാര്‍ഗ്ഗരേഖ പ്രകാശനവും നടത്തി
തെള്ളിത്തോട്: പടമുഖം ഫൊറോന സമിതിയുടെ 2024- 2025 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും മാര്‍ഗ്ഗരേഖ പ്രകാശനവും നടവിളി മത്സരവും ് തെള്ളിത്തോട് സെന്റ് ജോസഫ് ക്‌നാനായ…
April 20, 2024
കാര്‍ട്ടിന്റെ നേതൃത്വത്തില്‍ പരിശീലന ക്യാമ്പിന് തുടക്കമായി
കോട്ടയം അതിരൂപതയിലെ ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗിന്റെ (കാര്‍ട്ട്) നേതൃത്വത്തില്‍ പടമുഖം ഫൊറോനയിലെ 6 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന…
April 9, 2024
ജല സംരക്ഷണ സന്ദേശ യാത്രയുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി
ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാരിത്താസ് കോളേജ് ഓഫ് നഴ്‌സിങ്മായി സഹകരിച്ച് ജലസംരക്ഷണ സന്ദേശ യാത്ര നടത്തി. കോട്ടയത്തുനിന്നും ആരംഭിച്ച് വിവിധ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച്…
April 2, 2024
ജലദിനത്തില്‍ കുടിവെള്ള സ്രോതസുകളുടെ സംരക്ഷണവുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി
ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവിധ ഗ്രാമങ്ങളില്‍ ജലദിനാചരണം നടത്തി. പാഴായി കിടക്കുന്ന കുടിവെള്ള സ്രോതസുകള്‍ വൃത്തിയാക്കിയും സ്രോതസുകളുടെ സംരക്ഷണാര്‍ത്ഥം ചുറ്റുമതിലുകള്‍ നിര്‍മ്മിച്ചുമാണ് ജലദിനാചരണം…
March 22, 2024
സ്ത്രീ സുരക്ഷയൊരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി
ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമങ്ങള്‍തോറും സിത്രീ സുരക്ഷ അവബോധ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ സ്ത്രീകളുടെ സാമൂഹ്യ സുരക്ഷക്കുതകുന്ന സ്വയം പ്രതിരോധ മാര്‍ഗങ്ങളില്‍…
March 22, 2024
വനിതാ ദിനാചരണം ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി
ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വനിതാ ദിനാചരണം നടത്തി. വനിതാദിനാചരണത്തിന്റെ ഉദ്ഘാടനം രജാക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി വീണ അനൂപ് നിര്‍വഹിച്ചു. എന്‍…
March 8, 2024
ആരോഗ്യരംഗത്ത് നൂതന ചികിത്സ സൗകര്യം ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി
ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാശ്രയ സംഘ പ്രവർത്തകർക്ക് നൂതന ചികിത്സ പദ്ധതികൾ ഒരുക്കുന്നു. പദ്ധതിയുടെ പ്രാഥമിക ഭാഗമായി നടത്തിയ അവബോധ സെമിനാറിന്റെ ഉദ്‌ഘാടനം…
March 4, 2024