Browsing Category
Featured
622 posts
മാറിക സെന്റ് ആന്റണീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ സീനിയര്‍ സിറ്റിസണ്‍ സംഗമം നടത്തി
മാറിക : മാറിക സെന്റ് ആന്റണീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ KCYL, CML സംഘടനകളുടെ സഹകരണത്തോടെ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ സംഗമം നടത്തി.ശനിയാഴ്ച്ച…
July 11, 2026
വയനാട്ടിലെ കുട്ടികള്‍ക്കായി WE CARE പദ്ധതി
മാനന്തവാടി: കോട്ടയം വിസിറ്റേഷന്‍ സന്യാസിനി സമൂഹം മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയോട് ചേര്‍ന്ന് 2017 മുതല്‍ നടപ്പിലാക്കുന്ന മാര്‍ മാക്കീല്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി…
July 11, 2026
പുളിഞ്ഞാലില്‍ യുവജന ദിനാഘോഷം
പുളിഞ്ഞാല്‍: കെ.സി.വൈ.എല്‍ പുളിഞ്ഞാല്‍ യൂണിറ്റിന്‍െറ നേതൃത്വത്തില്‍ യുവജനദിനം ആഘോഷിച്ചു. അംഗങ്ങള്‍ വി.കുര്‍ബാനക്ക് കാഴ്ച്ച സമര്‍പ്പണം നടത്തുകയും വി. കുര്‍ബാനയിലെ വായനകള്‍ക്കും ഗാനാലാപനത്തിനും നേതൃത്വം നല്‍കുകയും…
July 11, 2026
ബെല്‍ജിയം ക്‌നാനായ കത്തോലിക്കാ കുടിയേറ്റത്തിന്റെ പത്താമത് വാര്‍ഷികം വര്‍ണാര്‍ഭമായി
ഷാര്‍ല്‍റുവാ: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ബെല്‍ജിയത്തിലേക്ക് ജോലിക്കും പഠനത്തിനുമായി കുടിയേറിയ ക്‌നാനായ മക്കളെ വിശ്വാസത്തിലും ക്‌നാനായ തനിമയിലും മുന്നോട്ടു നയിക്കാന്‍ തിരുകുടുംബത്തിന്റെ നാമത്തില്‍…
July 10, 2026
കര്‍ദ്ദിനാള്‍ കൂവക്കാടിന് ഹൂസ്റ്റണ്‍ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ ഉജ്ജ്വല സ്വീകരണം
ഹൂസ്റ്റണ്‍: ചങ്ങനാശ്ശേരി അതിരൂപതാംഗവും വത്തിക്കാന്റെ അന്തര്‍ദ്ദേശീയ മതസൗഹാര്‍ദ്ദ കാര്യാലയത്തിന്റെ (Dicastery for Interreligious Dialogue) പ്രിഫെക്ടുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് കൂവക്കാടിന് ഹൂസ്റ്റണ്‍ സെന്റ്…
July 9, 2026
ഗ്രാമതല മീറ്റിങ് സംഘടിപ്പിച്ചു
പുതുശ്ശേരി:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയനാട് മേഖലയിലെ പുതുശ്ശേരിയില്‍ ഗ്രാമതല മീറ്റിങ് സംഘടിപ്പിച്ചു. പുതുശ്ശേരി സെന്റ് തോമസ്…
July 8, 2026
കെ.സി.വൈ.എല്‍ പുന്നത്തുറ യുവജന ദിനാഘോഷം
കെ.സി.വൈ.എല്‍ പുന്നത്തുറ യൂണിറ്റിന്റെ നേതൃത്വത്തില്‍ 2026ലെ യുവജന ദിനാഘോഷം -DYUTHI-5- എന്ന പേരില്‍ സംഘടിപ്പിച്ചു.. ചടങ്ങിന്റെ ഉദ്ഘാടനം ഫാ.ബിജു ചിറത്തറ നിര്‍വഹിച്ചു. യൂണിറ്റ് ചാപ്ലിന്‍…
July 7, 2026
ഡല്‍ഹി ക്നാനായ കത്തോലിക്കാ മിഷനില്‍ വിശ്വാസപരിശീലന അധ്യാപക സംഗമം
ഡല്‍ഹി : ക്നാനായ കത്തോലിക്കാ മിഷന്‍്റെ ആഭിമുഖ്യത്തില്‍ വിശ്വാസപരിശീലന അധ്യാപകരുടെ സംഗമം ദില്‍ഷാദ് ഗാര്‍ഡനില്‍ സംഘടിപ്പിച്ചു. മിഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. സുനില്‍ പാറയ്ക്കല്‍ സംഗമം…
July 6, 2026
കിടങ്ങൂര്‍ സെന്‍്റ് മേരീസ് എച്ച്.എസ്.എസ്.-ല്‍ പ്ളസ് വണ്‍ പ്രവേശനോത്സവം
കിടങ്ങൂര്‍: സെന്‍്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ളസ് വണ്‍ പ്രവേശനോത്സവം മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. പുതിയ അധ്യയനവര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി…
July 6, 2026
വായന വാരാഘോഷങ്ങളുടെ ഉദ്ഘാടനം
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് എല്‍.പി. സ്‌കൂളില്‍ വായന വാരാഘോഷങ്ങളുടെ ഉദ്ഘാടനം പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഗ്രന്ഥകാരനുമായ മെട്രീസ് ഫിലിപ്പ് ആനാലിപ്പാറയില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ അസിസ്റ്റന്റ്…
July 6, 2026












