Browsing Category
America
279 posts
പെന്തക്കുസ്താ തിരുനാള്‍ ആഘോഷിച്ചു
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ പന്തക്കുസ്താ തിരുനാള്‍ ആഘോഷിച്ചു. അരുണാചല്‍ പ്രദേശിലെ മിയാവ് രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം…
June 9, 2025
മയാമി ക്‌നാനായ കമ്യൂണിറ്റി സെന്റര്‍ പുനര്‍വെഞ്ചരിച്ചു
മയാമി: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ (ഗഇഅടഎ) യുടെ നേതൃത്വത്തിലുള്ള നവീകരിച്ച കമ്യൂണിറ്റി സെന്റര്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്…
June 8, 2025
മിയാമി സെന്റ് ജൂഡ് ഇടവകയുടെ ദശവത്സര ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല സമാപനം
മിയാമി: സെന്റ് ജൂഡ് ക്‌നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാര്‍ഷിക ആഘോഷം വര്‍ണ്ണശബളമായി സമാപിച്ചു. ഒരുവര്‍ഷം മുമ്പ് ചിക്കാഗോ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍…
June 6, 2025
ലോങ് ഐലന്‍ഡിലെ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ദേവാലയത്തില്‍ ഡീക്കന്‍ സ്ഥാനാഭിഷേകവും പ്രഥമദിവ്യകാരുണ്യ സ്വീകരണവും ജൂണ്‍ 7ന്
ന്യൂയോര്‍ക്ക്: ലോങ് ഐലന്‍ഡിലെ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ 2025 ജൂണ്‍ 7 ശനിയാഴ്ച 3 മണിക്ക് ഡീക്കന്‍ സ്ഥാനാഭിഷേക ശുശ്രൂഷയും പ്രഥമദിവ്യകാരുണ്യ…
June 5, 2025
ബെന്‍സന്‍വില്ലില്‍ തിരുഹൃദയത്തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം
ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയദേവാലയത്തിലെ പ്രധാന തിരുനാളായ ഈശോയുടെ തിരുഹൃദയത്തിന്റെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി സമാപിച്ചു. ഞായറാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ ആശീര്‍വദിച്ചശേഷം നടന്ന…
June 4, 2025
ക്‌നാനായ റീജിയന്റെ പ്രഥമ പ്രതിനിധി സമ്മേളനത്തിന് ഡാളസില്‍ ഉജ്ജ്വല തുടക്കം
അമേരിക്കയിലെ ക്‌നാനായ കത്തോലിക്കാ റീജിയന്റെ പ്രഥമ പ്രതിനിധി സമ്മേളനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത അഭി. മാര്‍ മാത്യു മൂലക്കാട്ട് പിതാവ് ഉദ്ഘാടനം ചെയിതു. ‘ക്‌നാനായ…
June 3, 2025
മതബോധനസ്‌കൂള്‍ അധ്യാപകര്‍ക്കായി പിക്ക്‌നിക്ക് സംഘടിപ്പിച്ചു
ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട മതബോധനസ്‌കൂള്‍ അധ്യാപകരുടെ പിക്‌നിക്ക് അധ്യാപര്‍ക്ക് ആദരാമര്‍പ്പിക്കുന്ന ഉല്ലാസപ്രദമായ പരിപാടിയായി മാറി.…
June 2, 2025
ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന് സ്വീകരണം നല്‍കി ന്യൂ ജേഴ്‌സി ക്രിസ്തുരാജ ക്‌നാനായ ഇടവക
ന്യൂജേഴ്‌സി : ന്യൂജേഴ്‌സി ക്രിസ്തുരാജ ക്‌നാനായ ഇടവകയുടെ പ്രധാന തിരുനാളിനോടനുബന്ധിച്ച് അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ അപ്രം പിതാവിന് സ്വീകരണം നല്‍കി. തിരുനാള്‍ കൊടിയേറ്റ്, മലങ്കര…
June 2, 2025
ബെന്‍സന്‍വില്‍ തിരുഹൃദയ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ ആദ്യ ദൈവാലയമായ തിരുഹൃദയ ദൈവാലയത്തിലെ പ്രധാന തിരുനാളായ ഇന്നലെ കൊടിയേറി. ക്‌നാനായ സമൂഹത്തിന്റെ വലിയ ഇടയന്‍ അഭി. മാര്‍ മൂലക്കാട്ട്…
June 2, 2025
ക്നാനായ സമുദായത്തിന്‍െറ ആവശ്യങ്ങള്‍ക്കൊപ്പാ സിറോമലബാര്‍ സഭ കൂടെ ഉണ്ടാവും – മാര്‍ റാഫേല്‍ തട്ടില്‍
ഷിക്കാഗോ: ക്‌നാനായ സമുദായം മനസ്സില്‍ എന്ത് ആഗ്രഹിക്കുന്നോ ആ സ്വപ്നങ്ങള്‍ എല്ലാം നേടിയെടുക്കാന്‍ ശക്തമായി കൂടെ നില്‍ക്കുമെന്ന് സിറോ മലബാര്‍ സഭ മേലധ്യക്ഷന്‍ മേജര്‍…
June 2, 2025












