Browsing Category
America
279 posts
ക്‌നാനായ റീജിയന്‍ വിവാഹഒരുക്ക കോഴ്‌സ് ഡാളസ്സില്‍ നടത്തപ്പെട്ടു
ഡാളസ്: ക്‌നാനായ റീജിയന്‍ ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ വിവാഹ ഒരുക്ക കോഴ്‌സ് ഡാളസ്റ്റ് ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ വച്ച് നവംബര്‍…
November 21, 2025
താങ്ക്സ് ഗിവിങ്ങ് ആഘോഷ കൂട്ടായ്മ ഒരുക്കി ഡാളസ് ജോയ് മിനിസ്ട്രി
ഡാളസ്: ക്രീസ്തു രാജ ക്‌നാനായ കത്തോലിക്ക ഇടവക സീനിയര്‍ ഗ്രൂപ്പ് അഗങ്ങളുടെ ‘ജോയ്’ മിനിസ്ട്രി താങ്ക്സ് ഗിവിങ്ങ് കൂട്ടായ്മ ഏവര്‍ക്കും നവ്യാനുഭവമായി. ദൈവത്തിന് കൃതഞ്ജത…
November 21, 2025
വിശുദ്ധന്മാരുടെ ദിനം ആചരിച്ചു
സാന്‍ ഹോസെ, കാലിഫോര്‍ണിയ: കാലിഫോര്‍ണിയ സംസ്ഥാനത്തുള്ള സാന്‍ ഹോസെ പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ പള്ളിയില്‍ നവംബര്‍ 2ന്…
November 19, 2025
ചിക്കാഗോ കെ സി എസ് ക്‌നാനായ നൈറ്റ് 2025 പ്രൗഡ ഗംഭീരമായി
ചിക്കാഗോ: ഗ്ലെന്‍ എലനിലെ കോളേജ് ഓഫ് ഡ്യൂപേജില്‍ വച്ച് നടന്ന ക്‌നാനായ നൈറ്റ് 2025 പ്രൗഡ ഗംഭീരമായി. അനിവാര്യമായിരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അനൗണ്‍സ് ചെയ്തിരുന്നത്…
November 18, 2025
മിഷന്‍ ദിനം ആചരിച്ചു
സാന്‍ ഹൊസെ , കാലിഫോര്‍ണിയ : നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിന്‍ എന്ന യേശുവിന്റെ വചനത്തെ അനുസ്മരിച്ചുകൊണ്ട് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് …
November 18, 2025
ഹോളി ചൈല്‍ഡ് ഹുഡ് മിനിസ്ട്രി ഉദ്ഘാടനം ചെയ്തു
ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ ഹോളി ചൈല്‍ഡ് ഹുഡ് മിനിസ്ട്രി ഉദ്ഘാടനം ചെയ്തു .ഫിലിപ്സണ്‍ താന്നിച്ചുവട്ടില്‍ സൗമി അച്ചിറത്തലെയ്ക്കല്‍ എന്നിവരാണ് കോര്‍ഡിനേറ്റേഴ്‌സ് .…
November 17, 2025
ഡിട്രോയിറ്റ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ മിഷന്‍ ലീഗിന് പുതിയ നേതൃത്വം
ഡിട്രോയിറ്റ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ മിഷന്‍ ലീഗിന് പുതിയ നേതൃത്വം . ജെയ്ഡന്‍ എരുമത്തറ (President ). ലിലിയന്‍ കവണാന്‍ (Vice President )…
November 17, 2025
ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു
നവംബര്‍ 9 ഞായറാഴ്ച്ച ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ സകല വിശുദ്ധരുടെയും ദിനം ആഘോഷിച്ചു . സണ്‍ഡേ സ്‌കൂള്‍ ക്ളാസ്സുകളില്‍ അധ്യാപകരും കുട്ടികളും…
November 17, 2025
ക്‌നാനായ നൈറ്റ് 2025 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ക്‌നാനായ സമുദായത്തിന്റെ പ്രൗഡിയും പാരമ്പര്യങ്ങളും വിളി ചോദിക്കൊണ്ട് നാളെ (November, 15) നടക്കുവാ നിരിക്കുന്ന ക്‌നാനായ നൈറ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഗ്ലെന്‍ എലനിലെ കോളേജ്…
November 15, 2025
താമ്പായില്‍ ഹോളി ചൈല്‍ഡ്ഹുഡ് പ്രവത്തനോദ്ഘാടനം
താമ്പാ: സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രി (തിരുബാല സഖ്യം) യുടെ 2025 – 2026 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്…
November 14, 2025












