അനുഗ്രഹീതമായ വിശ്വാസോത്സവ യാത്ര ഒരുക്കി ബെന്‍സിന്‍വില്‍ ഇടവക

ചിക്കാഗോ : ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോന ഇടവക ദൈവാലയ വിശ്വാസപരിശീലന വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിശ്വാസോത്സവ യാത്ര നടത്തി. ഇടവകയിലെ വിശ്വാസപരിശീലനം നടത്തുന്ന കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ആദ്ധ്യാപകരെയും ഉള്‍പ്പെടുത്തി വിശ്വാസോത്സവ യാത്ര സംഘടിപ്പിച്ചത്.ഇന്‍ഡ്യാനയിലെ സെന്റ് ജോണ്‍ ഷ്‌റൈനിലെ കുരിശിന്റെ വഴിയാത്രയും തുടര്‍ന്ന് ഉല്ലാസയാത്രയും പ്രത്യേകം ക്രമീകരിച്ച് വ്യത്യസ്തമാക്കി. ഈ യാത്രയ്ക്ക്.ഡി ആര്‍ ഇ സക്കറിയ ചേലയ്ക്കല്‍, അസി.ഡി ആര്‍ ഇ ജോബി ഇത്തിത്തറ,കൊലീന്‍ കീഴങ്ങാട്ട് എന്നിവ നേതൃത്വം നല്‍കി. ഈ പഠനയാത്ര വിശ്വാസപരിശീലനത്തിന്റെ വേറിട്ടൊരു അനുഭവമായി കുട്ടികള്‍ക്ക് മാറി.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

 

Previous Post

സെന്റ്‌സ് സ്റ്റീഫന്‍ ചാരിറ്റബിള്‍ ഓറിയന്റേഷന്‍ സെന്‍ററിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

Next Post

പുതുഞായര്‍ തിരുനാള്‍ ആഘോഷിച്ചു

Total
0
Share
error: Content is protected !!