സെന്റ്‌സ് സ്റ്റീഫന്‍ ചാരിറ്റബിള്‍ ഓറിയന്റേഷന്‍ സെന്‍ററിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

പഠനത്തില്‍ സമര്‍ത്ഥരും സാമ്പത്തിക ബുദ്ധിമുട്ടുള്ള വരും സ്‌കൂള്‍ ദൂരം ഉള്ളവരും ആയ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി പ്ലസ് ടു വിദ്യാഭ്യാസത്തിനും ക്രിസ്തീയ രൂപീകരണത്തിനും അവസരം കൊടുക്കുന്നതിന് വേണ്ടി ബഹുമാനപ്പെട്ട വെട്ടുകല്ലേല്‍ മത്തായി അച്ഛനും വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷനും ചേര്‍ന്ന് ഉഴവൂരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സെന്ററിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 10 ആയിരിക്കും.
Contact Sr. Solly 9495824834

Previous Post

യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴരുത്‌

Next Post

അനുഗ്രഹീതമായ വിശ്വാസോത്സവ യാത്ര ഒരുക്കി ബെന്‍സിന്‍വില്‍ ഇടവക

Total
0
Share
error: Content is protected !!