Editor
2369 posts
ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയില്‍ വാര്‍ഷിക ധ്യാനം നടത്തപ്പെട്ടു
ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച് 13,14,15 എന്നീ തീയതികളില്‍ നടത്തപ്പെട്ടു . ധ്യാനം നയിച്ചത് ഫാ .ജോയി ചേറാടിയില്‍…
March 19, 2026
‘കാന്‍സറിനെതിരെ’ അവബോധ ശില്പശാലയുമായി ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി
ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാന്‍സറിനെതിരെ ബോധവത്കരണം സംഘടിപ്പിച്ചു. സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന കാന്‍സര്‍ രോഗത്തിനെതിരെ ജനങ്ങളില്‍ അവബോധം ജനിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ…
March 18, 2026
ലോകസമാധാനത്തിനായി കുരിശിന്‍െറ വഴി നടത്തി
കിടങ്ങൂര്‍: ലോകസമാധാനത്തിനാ്യഇ കിടങ്ങൂര്‍ ഫൊറോനയുടെ നേതൃത്വത്തില്‍ നടത്തിയ കുരിശിന്‍്റെ വഴി ഭക്തിസാന്ദ്രമായി . ലിയോ പാപ്പായുടെ ആഹ്വാനം ഏറ്റെടുത്തും വിവിധ രാജ്യങ്ങളിലായി കഴിയുന്ന സഹോദരങ്ങളുടെ…
March 18, 2026
ഹൂസ്റ്റണ്‍ ക്നാനായ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധവാര കര്‍മ്മങ്ങള്‍
ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ ഈ വര്‍ഷത്തെ (2026) വിശുദ്ധവാര തിരുക്കര്‍മ്മങ്ങളുടെ സമയക്രമം അറിയിച്ചു. യേശുക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും തിരുവുത്ഥാനവും…
March 17, 2026
Boosting the Brain: Simple Ways to Awaken Your Inner Potential
(Fr.Dr.Thomas Kottoor, Sr. Lecturer in Psychology) My recent reflections on brain plasticity stirred thoughtful responses. Some readers asked…
March 17, 2026
ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഒഷ്യാന(KCCO)കണ്വെന്ഷന് : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ വസിക്കുന്ന ക്നാനായ കത്തോലിക്കരുടെ പൊതു സംഘടന ആയ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഒഷ്യാനിയ(KCCO)യുടെ കണ്വെന്ഷന് പൈതൃകം…
March 17, 2026
ആട് വളര്‍ത്തല്‍ പദ്ധതി ധന സഹായ വിതരണം നടത്തി
കോട്ടയം: സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ ഉപവരുമാന സാധ്യതകള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ…
March 17, 2026
ശുചികരണം നടത്തി
രാജപുരം: വനിതാദിനത്തോടനുബന്ധിച്ച് കെ.സി.ഡബ്ള്യൂ.എ രാജപുരം യൂണിറ്റിന്‍െറ നേതൃത്വത്തില്‍ ടൗണ്‍ ശുചികരണം നടത്തി .
March 16, 2026
തയ്യല്‍ പരിശീലനം ആരംഭിച്ചു
പൂഴിക്കോല്‍ ഇടവകയില്‍ വനിതാദിനഘോഷത്തിന്റെ ഭാഗമായി തയ്യല്‍ പരിശീലനം ആരംഭിച്ചു. മൂവാറ്റുപുഴ നിര്‍മ്മലഫാര്‍മസി കോളേജ് അസോസിയേറ്റിവ് പ്രഫസര്‍ ഡോ. അനു ജെയിംസ് ഉത്ഘാടനം നിര്‍വ്വഹിച്ചു. മുന്‍…
March 16, 2026












