Editor
2288 posts
അനീഷാ ജോഷിയെ ആദരിച്ചു
കൈപ്പുഴ : കെസിസി അംഗങ്ങളും കൈക്കാരന്മാരും വികാരി ഫാ സാബു മാലിത്തുരുത്തേലിന്‍്റെ നേതൃത്വത്തില്‍ പ്ളസ്ടുവിന് 1200 ല്‍ 1200 മാര്‍ക്ക് നേടിയ ഇടവകാംഗം അനീഷാ…
June 8, 2025
കെ.സി.ഡബ്ള്യൂ.എ ഏകദിന വാര്‍ഷിക ധ്യാന നടത്തി
കെ.സി.ഡബ്ള്യൂ.എ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ ഏകദിന വാര്‍ഷിക ധ്യാനം അരീക്കര യൂണിറ്റിന്‍െറ ആതിഥേയത്തില്‍ സെന്‍റ് റോക്കീസ് പള്ളിയില്‍ നടത്തി. തുവാനീസ അസി. ഡയറക്ടര്‍ ഫാ.…
June 6, 2025
ജോണ്‍ കുരുവിള അരയത്ത് രൂപതാ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ അംഗം
കാനഡ(ടോറൊന്റോ): കാനഡയിലെ മിസ്സിസ്സാഗ സിറോ മലബാര്‍ രൂപതയില്‍ ജൂബിലി വര്‍ഷം പ്രമാണിച്ചു പുതിയതായി ആരംഭിച്ച ലിറ്റര്‍ജി കമ്മിഷനിലെ ആത്മായ പ്രിതിനിധിയായി സെന്റ് മേരീസ് ക്‌നാനായ…
June 6, 2025
മിയാമി സെന്റ് ജൂഡ് ഇടവകയുടെ ദശവത്സര ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല സമാപനം
മിയാമി: സെന്റ് ജൂഡ് ക്‌നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാര്‍ഷിക ആഘോഷം വര്‍ണ്ണശബളമായി സമാപിച്ചു. ഒരുവര്‍ഷം മുമ്പ് ചിക്കാഗോ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍…
June 6, 2025
സാന്‍ജോസ് വിദ്യാലയത്തില്‍ പരിസ്ഥിതി ദിനാഘോഷം
ഏറ്റുമാനൂര്‍ ശ്രീമൂലം നേച്ചര്‍ ക്ളബ് കൊടുവത്താനം സാന്‍ജോസ് വിദ്യാലയത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചാരണം മന്ത്രി ശ്രീ. വി. എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു. സി. അനുപമ,…
June 6, 2025
കാരിത്താസ് ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ സമ്മിറ്റ്
കാരിത്താസ് ആശുപത്രിയും, കാരിത്താസ് നഴ്‌സിംഗ് കോളേജും, യൂണിവേഴ്‌സിറ്റി ഓഫ് സല്‍ഫോഡ്, യു കെ യും സംയുക്തമായി കാരിത്താസ് ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ സമ്മിറ്റ് നടത്തി.…
June 6, 2025
സെന്റ് മാത്യൂസ് എല്‍ പി സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം
കൈപ്പുഴ സെന്റ് മാത്യൂസ് എല്‍ പി സ്‌കൂളില്‍, പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടി നടപ്പിലാക്കിവരുന്ന ‘ഒരു തണല്‍മരം’ എന്ന…
June 6, 2025
കല്ലറ സെന്റ്.തോമസ് സ്‌കൂളില്‍ പ്രൗഢോജ്വലമായി പ്രവേശനോത്സവം
കല്ലറ :കല്ലറ സെന്റ്. തോമസ് ഹൈസ്‌കൂളിലെ 2025 – 2026 അധ്യയന വര്‍ഷത്തിലെ പ്രവേശനോത്സവം പ്രൗഢോജ്വലമായി നടത്തപ്പെട്ടു. പുതുതായി സ്‌കൂളിലേക്ക് എത്തിയ 120 പരം…
June 6, 2025
പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷ വ്യാപന പദ്ധതിയുമായി കെ.എസ്.എസ്.എസ്
കോട്ടയം: പരിസ്ഥിതി സംരക്ഷണ അവബോധത്തോടൊപ്പം ഫലവൃക്ഷ വ്യാപന പദ്ധതിയിലൂടെ ഭക്ഷ്യ സമൃദ്ധിയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം…
June 6, 2025
പരിസ്ഥിതി ദിനത്തില്‍ പഠിതാക്കളോടപ്പം ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി
ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന ഗ്രാമങ്ങളില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പാഠശാലകള്‍ ശുചീകരിക്കുന്നതിനോടപ്പം വരും തലമുറക്ക് പരിസ്ഥിതിയുടെ പ്രാധാന്യം മനസിലാക്കി കൊടുക്കുക എന്ന…
June 6, 2025












