Editor

2288 posts

മാര്‍ തറയില്‍ മെമ്മോറിയല്‍ സംഘഗാന മത്സരം : കല്ലറ പഴയ പള്ളി ജേതാക്കള്‍

പാലത്തുരുത്ത്: കെ. സി. വൈ. എല്‍. ന്‍്റെ സ്ഥാപകനായ മാര്‍ തോമസ് തറയില്‍ പിതാവിന്‍്റെ 50-ാം മത് ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെ.സി വൈ.എല്‍ കോട്ടയം…

പെന്തക്കുസ്താ തിരുനാള്‍ ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ പന്തക്കുസ്താ തിരുനാള്‍ ആഘോഷിച്ചു. അരുണാചല്‍ പ്രദേശിലെ മിയാവ് രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം…

മൂന്നാമത് യു.കെ ക്നാനായ മലങ്കര കത്തോലിക്ക കുടുംബ സംഗമം

യുകെയിലെ ക്നാനായ മലങ്കര സമൂഹത്തിന്‍്റെ 3-മത് കുടുംബ സംഗമം വൂള്‍വര്‍ഹാംപ്ടണ്‍ സെന്‍്റ് പാട്രിക് ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ്…

കെ.സി.സി കരിങ്കുന്നം യൂണിറ്റ് വാര്‍ഷിക ജനറല്‍ബോഡി യോഗം നടത്തി

കരിങ്കുന്നം : സെന്‍റ് അഗസ്റ്റിന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍ ക്നാനായ കത്തോലിക്ക കോണ്‍ഗ്രസിന്‍്റെ വാര്‍ഷിക ജനറല്‍ബോഡി യോഗം യൂണിറ്റ് പ്രസിഡന്‍റ് ടിനി തോമസിന്‍്റെ അധ്യക്ഷതയില്‍…

നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു

കോട്ടയം: പുതിയ അദ്ധ്യായന വര്‍ഷത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്…

മയാമി ക്‌നാനായ കമ്യൂണിറ്റി സെന്റര്‍ പുനര്‍വെഞ്ചരിച്ചു

മയാമി: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ (ഗഇഅടഎ) യുടെ നേതൃത്വത്തിലുള്ള നവീകരിച്ച കമ്യൂണിറ്റി സെന്റര്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്…

പരിസ്ഥിതി ദിനത്തിന്റെ സന്ദേശം പകര്‍ന്നുകൊണ്ട് മാസ്സ്

കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മലബാറിലെ 6-ജില്ലകളില്‍ പ്രവര്‍ത്തിച്ച് വരുന്ന വനിതാ സ്വാശ്രയസംഘാംഗങ്ങള്‍ ‘ പ്രകൃതിയുടെ…

വിധവ – വിഭാര്യ സംഗമം നടത്തി

പുന്നത്തുറ: പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പഴയ പള്ളിയുടെ ചതുര്‍ ശതാബ്ദിയുടെ ഭാഗമായി വിധവ- വിഭാര്യ സംഗമം നടത്തി. ഞായറാഴ്ച വൈകുന്നേരം 4…

ബെല്‍ജിയം ക്‌നാനായ കാത്തലിക് കുടിയേറ്റത്തിന്റെ നേതൃത്വത്തില്‍ കായിക ദിനം സംഘടിപ്പിച്ചു

ബ്രസ്സല്‍സ്: ബെല്‍ജിയം ക്‌നാനായ കാത്തലിക് കുടിയേറ്റത്തിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ കായിക ദിനം 29- 05- 2025 വ്യാഴാഴ്ച്ച ബ്രസ്സല്‍സിലെ മോനിയര്‍ സ്‌പോര്‍ട്‌സ് സെന്ററില്‍…
error: Content is protected !!