Editor
2288 posts
വേദനിക്കുന്നവരില്‍ ക്രിസ്തുവിനെ കാണാന്‍ സാധിക്കുമ്പോഴാണ് നാം മനുഷ്യ സ്‌നേഹികളാ കുന്നത് -മാര്‍ മാത്യു മൂലക്കാട്ട്
കാരിത്താസ് : കോട്ടയം അതിരൂപതയിലെ സമര്‍പ്പിത സമൂഹമായ കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ മാര്‍ തോമസ് തറയില്‍ പിതാവിന്റെ നിത്യതയുടെ അന്‍പതാം ചരമ വാര്‍ഷികത്തില്‍…
July 23, 2025
അപ്നാദേശ് – തിരുബാലസഖ്യം കളറിംഗ് മത്സരം
കോട്ടയം: അപ്നാദേശ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കോട്ടയം അതിരൂപത തിരുബാലസഖ്യവുമായി സഹകരിച്ച് കുട്ടികള്‍ക്കായി കളറിംഗ് മത്സരം നടത്തുന്നു. ഓഗസ്റ്റ് 16 ന് ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ്…
July 23, 2025
ചെറുപുഷ്പ മിഷന്‍ലീഗ് കണ്ണൂര്‍ റീജിയണ്‍ സി.എം.എല്‍ വൈസ് ഡയറക്ടേഴ്സ് സംഗംമം നടത്തി
കണ്ണൂര്‍: ചെറുപുഷ്പ മിഷന്‍ലീഗ് കണ്ണൂര്‍ റീജണിന്‍്റെ നേതൃത്വത്തില്‍ വൈസ് ഡയറക്ടേഴ്സ് സംഗമം നടത്തപ്പെട്ടു. മിഷന്‍ലീഗിന്‍്റെ ഉപ മധ്യസ്ഥയായ വി.അല്‍ഫോന്‍സാമ്മയുടെ തിരുനാളിനൊരുക്കമായാണ് വൈസ് ഡയറക്ടേഴ്സ് സംഗമം…
July 22, 2025
ക്നാനായ കള്‍ച്ചറല്‍ ഫെസ്റ്റില്‍ ദില്‍ഷാദ് ഗാര്‍ഡന് രണ്ടാം തവണയും ചാമ്പ്യന്‍ഷിപ്പ്
ഡല്‍ഹി ക്നാനായ കാത്തലിക് മിഷന്‍്റെ നേതൃത്വത്തില്‍ ആര്‍ കെ പുരം കേരളാ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപെട്ട ക്നാനായ കള്‍ച്ചറല്‍ ഫെസ്റ്റില്‍ രണ്ടാം പ്രാവശ്യവും…
July 22, 2025
ഡോക്ടറേറ്റ് നേടി
തിരുവനന്തപുരം ഇന്തൃന്‍ ഇന്‍സ്റ്റിറ്റൃൂട്ട് ഓഫ് സയന്‍സ് എഡൃൂക്കേഷന്‍ ആന്‍റ് റിസര്‍ചില്‍ (IISER) നിന്നും കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ബ്ളെസ്സണ്‍ സണ്ണി. പൂഴിക്കോല്‍ സെന്‍്റ്. ലൂക്ക്സ്…
July 22, 2025
ബി.സി.എം കോളേജ് സപ്തതി ആഘോഷ സമാപനം
കോട്ടയം: ബിസിഎം കോളേജിന്റെ സപ്തതി ആഘോഷ സമാപനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 2025 ജൂലൈ 21-)0 തീയതി തിങ്കളാഴ്ച രാവിലെ 9 :30ന് കോളേജ്…
July 22, 2025
കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത യുവജനദിനാഘോഷം പ്രൗഢോജ്വലമായി
കല്ലറ: ക്നാനായ കാത്തലിക് യൂത്ത് ലീഗിന്‍്റെ 2024-25 വര്‍ഷത്തെ യുവജന ദിനാഘോഷം സെന്‍്റ് തോമസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ വെച്ച് നടത്തപ്പെട്ടു. 2200 ലധികം…
July 22, 2025
കട്ടച്ചിറ സണ്‍ഡേ സ്കൂള്‍ വാര്‍ഷികം
കട്ടച്ചിറ സെന്റ്.മേരീസ് സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികാഘോഷംകോട്ടയം അതിരൂപത മതബോധന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ.ജിബിന്‍ മണലോടിയില്‍ ഉദ്ഘാടനം ചെയ്യുന്നു. വികാരി ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍,…
July 22, 2025












