Editor

2288 posts

കന്യാസ്ത്രികളുടെ അറസ്റ്റിനെ കെ.സി.ഡബ്ള്യൂ.എ അപലപിച്ചു

ആതുര സേവനവും ജനഹിതപരമായ പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കി സേവനമനുഷ്ഠിച്ചിരുന്ന രണ്ടു മലയാളി ക്രൈസ്തവ കന്യാസ്ത്രിമാരെ ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തന ശ്രമം, മനുഷ്യക്കടത്ത് തുടങ്ങിയ അധാരരഹിതമായ ആരോപണങ്ങളാല്‍,അറസ്റ്റ് ചെയ്തതിനെ…

കെ.സി.വൈ.എല്‍ രാജപുരം ഫൊറോന യുവജനദിനാഘോഷം

KCYL രാജപുരം ഫൊറോനയുടെ യുവജനദിനാഘോഷത്തോടും, ഗ്രാന്‍ പേരന്‍സ് ഡേയോടും അനുബന്ധിച്ച് ഫൊറോനയിലെ മുപ്പതോളം യുവജനങ്ങളുടെ സഹകരണത്തോടെ, ജീവന്‍ ജ്യോതി ആശ്രമം ചുള്ളി സന്ദര്‍ശിക്കുകയും, സ്വരൂപിച്ച…

ടീച്ചേഴ്‌സ് ഗില്‍ഡ് പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം

തെള്ളകം: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് കോട്ടയം അതിരൂപത സമിതിയുടെ 2025-26 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം ജൂലൈ 25ന് ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്നു.…

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് : ദേശീയ ശില്പശാല സമാപിച്ചു

കിടങ്ങൂര്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ അനന്തസാധ്യതകളെക്കുറിച്ച് വിശദീകരിക്കാനും, ഗവേഷണ-അക്കാദമിക് രംഗങ്ങളില്‍ AI ഉപയോഗിച്ച് എങ്ങനെ മുന്നേറ്റങ്ങള്‍ സാധ്യമാക്കാം എന്നും ചര്‍ച്ച ചെയ്യാനായി കിടങ്ങൂരിലെ…

KCYL ചുങ്കം ഫൊറോന യുവജന ദിനാഘോഷം

KCYL ചുങ്കം ഫൊറോനയുടെ യുവജന ദിനാഘോഷം മ്രാല പള്ളിയില്‍ വെച്ച് പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. ചുങ്കം ഫൊറോനാ ഡയറക്ടര്‍ സാന്റി കുന്നുംചിറ പതാക ഉയര്‍ത്തി.…

കന്യാസ്ത്രികളുടെ അറസ്റ്റ്: കെ.സി.വൈ.എല്‍ പ്രതിഷേധിച്ചു

മതേതര ഇന്ത്യയില്‍ രണ്ടു മലയാളി ക്രൈസ്തവ കന്യാസ്ത്രിമാരെ മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഓണ്‍ലൈന്‍ ആയി കൂടിയ…

അരീക്കര സെന്റ് റോക്കീസ് ഇടവക ദേവാലയത്തില്‍ ഗ്രാന്‍ഡ് പേരെന്റ്‌സ് ഡേ ആചരിച്ചു

അരീക്കര : അരീക്കര സെന്റ്. റോക്കീസ് ഇടവകയിലെ തിരുബാല സഖ്യം, മിഷ്യന്‍ ലീഗ് സംഘടനകളുടെ നേതൃത്വത്തില്‍ ഇടവകയിലെ ഗ്രാന്‍ഡ് പേരെന്റ്‌സിനെ ആദരിച്ചു. മുതിര്‍ന്ന മാതാപിതാക്കള്‍ക്ക്…

റാന്നിയില്‍ ഇടവക ദിനവും മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും നടത്തി

റാന്നി: സെന്റ് തെരേസാസ് ക്‌നാനായ മലങ്കര കത്തോലിക്ക ദൈവാലയത്തില്‍ ഇടവക ദിനാചരണവും മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും നടത്തി. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത സമ്മേളനം…

കെ.സി.വൈ.എല്‍ കിടങ്ങൂര്‍ ഫൊറോനാതല യുവജന ദിനാഘോഷം

കിടങ്ങൂര്‍: കെ.സി.വൈ.എല്‍ കിടങ്ങൂര്‍ ഫൊറോനാതല യുവജന ദിനാഘോഷം തെള്ളകം അമ്മവീട്ടില്‍ നടത്തി. പരസ്പരം സ്നേഹിക്കുക പങ്കുവെക്കുക എന്ന ആശയത്തിന്‍്റെ അടിസ്ഥാനത്തില്‍ അമ്മവീട്ടിലെ കുട്ടികള്‍ക്കായി ഫൊറോനയിലെ…

കെ.സി. ഡബ്ള്യൂ.എ കൈപ്പുഴ ഫൊറോനാ ഗ്രാന്‍ഡ് പേരെന്‍്റ്സ് ദിനാഘോഷവും പരമ്പരാഗത ചമന്തി മേളയും നടത്തി

മാഞ്ഞൂര്‍ സൗത്ത്: കെ.സി.ഡബ്ള്യ.എ കൈപ്പുഴ ഫൊറോനാ ഗ്രാന്‍ഡ് പേരെന്‍്റ്സ് ദിനാഘോഷവും പരമ്പരാഗത ചമന്തി മേളയും മകുടാലയം പള്ളിയുടെ പാരിഷ് ഹാളില്‍ നടത്തി. പൊതു സമ്മേളനം…
error: Content is protected !!