Editor
2288 posts
KCYL Western Ontario Unit Inaugurated at Unarvu 2025
London, Ontario – July 13, 2025: A historic new chapter began for the Knanaya Catholic community in Canada…
July 30, 2025
Tampa’s Youngest Celebrate National Parents’ Day with Joyful Performances
TAMPA, FL: The children of the Sacred Heart Knanaya Catholic Forane Church in Tampa turned National Parents’ Day…
July 30, 2025
പേരന്റ്‌സ് ദിനം ആഘോഷമാക്കി താമ്പായിലെ കുഞ്ഞിപൈതങ്ങള്‍
താമ്പാ: സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍ ദേശീയ പേരന്റ്‌സ് ദിനം ആഘോഷിച്ചു. ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ആഘോഷങ്ങള്‍ക്ക് കുട്ടികള്‍…
July 30, 2025
നാടിന്റെ നന്മ ഉത്സവമാക്കിയ കൂടല്ലൂര്‍ ഗ്രാമോത്സവം
ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയ മൈതാനത്തുവച്ച് ചിക്കാഗോ കൂടല്ലൂര്‍ നിവാസികളുടെ സംഗമം ‘ഗ്രാമോത്സവം’ പ്രാഢോജ്ജ്വലമായി നടത്തപ്പെട്ടു. കഴിഞ്ഞ 27 വര്‍ഷവും…
July 30, 2025
കന്യാസ്ത്രികളുടെ അറസ്റ്റ്: പിറവം ഇടവക പ്രതിഷേധിച്ചു
പിറവം: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രികളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പിറവം ഇടവക സമൂഹം പ്രതിഷേധിച്ചു. കെ.സി.വൈ.എല്ലിന്‍െറ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ തിരികള്‍ കത്തിച്ച് കരുണകൊന്ത ചൊല്ലി…
July 30, 2025
ജൂബിലി സായാഹ്നം
പിറവം: ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ദൈവാലയത്തിലെ ജൂബിലി സായാഹ്നം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് ആദോപ്പള്ളി ,…
July 30, 2025
ജോലക്സിനെയും മാത്യൂസ് എബ്രഹാമിനെയും ആദരിച്ചു
പിറവം ഇടവകയിലെ ആദ്യത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍്റായ,പടിക്കപ്പറമ്പില്‍ ജോജിമോന്‍ -ലീന ദമ്പദികളുടെ മകന്‍ ജോലക്സിനെയും ജര്‍മ്മനിയില്‍ നടക്കുന്ന ഇന്‍്റര്‍നാഷണല്‍ സ്വിമ്മിംഗ് മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്‍്റെ അസിസ്റ്റന്‍്റ്…
July 30, 2025
ബൈബിള്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടിയ നിമ്മിച്ചന്‍ ജേക്കബിനെ കെ സി വൈ എല്‍ ആദരിച്ചു
യൂണിവേഴ്സിറ്റി ഓഫ് ജെറുസലേം ചെന്നൈയില്‍ നിന്നും ‘ദൈവസൃഷ്ടിയിലെ രാസപരമായ അസ്ഥിത്വം ‘ എന്ന വിഷയത്തില്‍ ബൈബിള്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റ് എടുത്ത മ്രാല കെ സി…
July 30, 2025
ചമതച്ചാലില്‍ ഗ്രാന്‍ഡ് പേരെന്റ്‌സ് ഡേ ആഘോഷിച്ചു
ചമതച്ചാല്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ ഗ്രാന്‍ഡ് പേരെന്റ്‌സ് ഡേ ആഘോഷിച്ചു. ആഘോഷമായ പരി.കുര്‍ബാനയില്‍ ഗ്രാന്‍ഡ് പേരെന്റ്‌സിന്റെ പ്രതിനിധികളായിസ്റ്റീഫന്‍ പെരുവക്കുന്നേല്‍, ബീന കരിമ്പ്‌ലാക്കില്‍…
July 30, 2025
കന്യാസ്ത്രികളുടെ അറസ്റ്റ്: ചമതച്ചാലില്‍ ശക്തമായ പ്രതിഷേധവും, പ്രാര്‍ത്ഥനയും
കന്യാസ്ത്രീകളുടെ അന്യായമായ അറസ്റ്റില്‍ ചമതച്ചാല്‍ KCC, KCWA, KCYL സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധവും, പ്രാര്‍ത്ഥനയും നടത്തി. രാവിലെ 6 മണിക്ക് ആരംഭിച്ച ആരാധനയിലും,…
July 30, 2025












