Editor
2282 posts
ക്നാനായ റീജിയണല്‍ ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മാണ മത്സര വിജയികള്‍
ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് ദേശിയ തലത്തില്‍ സംഘടിപ്പിച്ച ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മാണ മത്സരത്തിന്റെ ക്നാനായ റീജിയണല്‍ വിജയികളെ പ്രഖ്യാപിച്ചു. ഹെലെന ലുക്ക് കാരിപ്പറമ്പില്‍…
September 16, 2025
മടമ്പം പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷന് മിനിസ്റ്റേഴ്‌സ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ലഭിച്ചു
ദേശീയതലത്തില്‍ മികവ് തെളിയിച്ച കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അനുമോദിക്കുന്ന ‘എക്‌സലന്‍സിയ 2025’ പരിപാടിയില്‍ മടമ്പം പി. കെ. എം കോളേജ് ഓഫ് എഡ്യൂക്കേഷന് മിനിസ്റ്റേഴ്‌സ്…
September 16, 2025
കുടുംബശാക്തീകരണ പദ്ധതി ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു
കോട്ടയം: പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സേവ് എ…
September 16, 2025
തിരുഹൃദയസമാജം നാടിന്റെ ഹൃദയത്തുടിപ്പ് – മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം : തിരുഹൃദയസമാജം നാടിന്റെ ഹൃദയത്തുടിപ്പാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. സമൂഹത്തിന്റെ വേദനകളില്‍ തുടിക്കുന്ന ഹൃദയമുള്ളവരാണ് തിരുഹൃദയസമാജത്തിലുള്ളതെന്ന് അദ്ദേഹം…
September 16, 2025
The Knanaya Catholic Association of Dallas (KCADFW) celebrated Onam ’25 with great pomp and grandeur.
Dallas: Knanaya Catholic Association of Dallas–Forthworth (KCADFW) celebrated Onam 2025 with great Kerala cultural excellence. The function held…
September 15, 2025
Spiritual Awakening in Bensenville Parish Marian Gathering
Chicago: A Marian gathering of Mary devotees was held at the Sacred Heart Catholic Church in Bensenville to…
September 15, 2025
കെ.സി.വൈ.എല്‍ ചുങ്കം ഫൊറോന ഓണാഘോഷം സംഘടിപ്പിച്ചു
വാരപ്പെട്ടി: കെ.സി.ശെവ.എല്‍ ചുങ്കം ഫൊറോന തല ഓണാഘോഷം ‘ആര്‍പ്പോ 25’ വാരപ്പെട്ടി യൂണിറ്റില്‍ നടത്തി. പരിപാടികള്‍ക്ക് ഫൊറോന സമിതി നേതൃത്വം നല്‍കി.വിവിധ യൂണിറ്റുകളില്‍ നിന്നായി…
September 15, 2025
ക്രൈസ്റ്റ് നഗര്‍: പുത്തന്‍കണ്ടത്തില്‍ മറിയം കുര്യന്
സംസ്കാര ശുശ്രൂഷകള്‍ 16/09/2025 ചൊവ്വാഴ്ച വൈകുന്നേരം 3:30 ന്
September 15, 2025
അഖിലകേരള മാര്‍ഗംകളി മത്സരത്തില്‍ പുന്നത്തുറയ്ക്ക് ഒന്നാംസ്ഥാനം
ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ അഖിലകേരള മാര്‍ഗംകളി മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പുന്നത്തുറ സെന്‍്റ് തോമസ് ടീം
September 15, 2025











