Editor
2282 posts
സീറോ-മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ട് പുതിയ ബിഷപ്പുമാരെ നിയമിച്ചു
സീറോ-മലങ്കര കത്തോലിക്കാ സഭയിലേക്ക് രണ്ട് പുതിയ ബിഷപ്പുമാരെ നിയമിച്ചുകൊണ്ട് ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഉത്തരവ് പുറപ്പെടുവിച്ചു. 95-ാമത് റീയൂണിയന്‍ വാര്‍ഷിക സമ്മേളനത്തിലാണ് നിയമനങ്ങള്‍ പ്രഖ്യാപിച്ചത്.…
September 19, 2025
മാലക്കല്ല്: തള്ളത്ത് ടി.ജെ മത്തായി
സംസ്കാര ശുശ്രൂഷകള്‍ നാളെ (20/09/2025 ശനിയാഴ്ച്ച) ഉച്ചകഴിഞ്ഞ് 2:30 ന്
September 19, 2025
എയിംസിന് 10000 പേര്‍ ഒപ്പിട്ട നിവേദനവുമായി രാജപുരം കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം
രാജപുരം: കാസര്‍ഗോഡിനോടുള്ള രാഷ്ട്രീയ നേതൃത്വത്തിന്റ കാലങ്ങളായുള്ള അവഗണനകള്‍ ഉടന്‍ അവസാനിപ്പിച്ച് അതീവ പിന്നോക്കാവസ്ഥയിലുള്ള ജില്ലയായ കാസര്‍ഗോഡിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യവുമായി പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യ…
September 19, 2025
കെ.സി.വൈ.എല്‍ ബാംഗ്ളൂര്‍ ഫൊറോന ഭാരവാഹികള്‍
September 19, 2025
മെഗാ സയന്‍സ് ക്വിസ് ബ്രയിന്‍ ബ്ലാസ്റ്റ് 2 K 25 മത്സരം
ഏറ്റുമാനൂര്‍ ഉപജില്ലാ മെഗാ സയന്‍സ് ക്വിസ് ബ്രയിന്‍ ബ്ലാസ്റ്റ് 2 K 25 മത്സരം കൂടല്ലൂര്‍ സെന്റ് ജോസഫ്സ് യു. പി സ്കൂളില്‍ നടന്നു.…
September 18, 2025
വി കെയര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍:മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ സഹകരണത്തോടെ പെരിക്കല്ലൂര്‍ ഫൊറോനയിലെ 6,7 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുവേണ്ടി ‘വി കെയര്‍ പദ്ധതി’…
September 18, 2025
ഓസ്ട്രേലിയന്‍ ജൂനിയര്‍ ക്രിക്കറ്റില്‍ ക്നാനായക്കാരന് മികച്ച തുടക്കം
ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡ് സ്റ്റേറ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് അര്‍ഹത നേടി 12 വയസ്സുകാരന്‍ എയ്ഡന്‍ അഭിലാഷ്. ക്രിക്കറ്റില്‍ ടൗണ്‍സ്വില്‍ റീജിയണില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം നോര്‍ത്ത് ക്യൂന്‍സ്ലാന്‍ഡ്…
September 18, 2025
കെ.സി.ഡബ്ള്യൂ.എ കണ്ണങ്കര ഓണാഘോഷം
കണ്ണങ്കര: കെ.സി.ഡബ്ള്യൂ.എ കണ്ണങ്കര യൂണിറ്റിന്‍െറ നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷം വികാരി ഫാ. ജോസഫ് കീഴങ്ങാട്ട് ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളും നടത്തിയിരുന്നു.
September 18, 2025
ഉഴവൂര്‍ വോളി 2025: ഹോളി ഗ്രെയ്സ് കോളേജ് മാളയും അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരിയും ജേതാക്കള്‍
ഈ വര്‍ഷത്തെ ഉഴവൂര്‍ വോളിയില്‍ പുരുഷ വിഭാഗത്തില്‍ ഹോളി ഗ്രെയ്സ് കോളേജ് മാള കോളേജും വനിത വിഭാഗത്തില്‍ അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരിയും ചാമ്പ്യന്‍ മാരായി.…
September 18, 2025











