Editor
2276 posts
Knanaya Region celebrates Vincent de Paul Day
Chicago: The Knanaya Catholic Region of North America organized a Vincent de Paul Day gathering in connection with…
October 3, 2025
ഡാളസ്സ് ക്രിസ്തുരാജ ദൈവാലയത്തില്‍ ‘ഫാമിലി ഫെയ്ത് ഡേ’
ഡാളസ്സ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ ഫാമിലി ഫെയ്ത് ഡേ ആഘോഷിക്കുന്നു. ഒക്ടോബറിലെ ആദ്യ ഞായര്‍ ഒക്ടോബര്‍ 5ന് രാവിലെ 9 മണിക്ക് കുടുംബസമേതമുള്ള…
October 3, 2025
കെ സി എസ് ചിക്കാഗോയുടെ ഗോള്‍ഡീസ് മീറ്റ് ശ്രദ്ധയമായി
കെ.സി.എസ് ചിക്കാഗോ ഗോള്‍ഡീസ് മീറ്റ് 2025 ഒക്ടോബര്‍ 1-ന് ഡെസ് പ്ലെയിന്‍സിലെ ക്‌നാനായ സെന്ററില്‍ സെന്ററില്‍ വെച്ച് കൂടുകയുണ്ടായി. ഏതാണ്ട് 40 ഇല്‍ അധികം…
October 3, 2025
കെ.സി.സി ഏറ്റുമാനൂര്‍ യൂണിറ്റ് ശ്രമദാനം നടത്തി
ഏറ്റുമാനൂര്‍: കെ.സി.സി ഏറ്റുമാനൂര്‍ യൂണിറ്റിന്‍െറ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ പള്ളി പരിസരം ശുചീകരിച്ചു. 35 അംഗങ്ങളും മറ്റ് ഇടവക അഗങ്ങളും എത്തിച്ചേരുകയും വികാരി…
October 3, 2025
മെല്‍ബണ്‍ സെന്‍റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവകയില്‍ പരിശുദ്ധ ജപമാല റാണിയുടെ തിരുന്നാളിന് ഒരുക്കം പൂര്‍ത്തിയാകുന്നു; മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികനാകും
മെല്‍ബണ്‍ സെന്‍്റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവകയില്‍ പരിശുദ്ധ ജപമാല റാണിയുടെ തിരുന്നാള്‍ ഒക്ടോബര്‍ അഞ്ചാം തീയതി ഞായറാഴ്ച സെന്‍്റ് മാത്യൂസ് ചര്‍ച്ച്, ഫോക്നറില്‍…
October 3, 2025
വള്ളിച്ചിറ : മാളിയേക്കല്‍ (ആദോപ്പള്ളില്‍) ജോയി ജോസഫ്
സംസ്കാരം 3- 10- 25 വെള്ളിയാഴ്ച 3PMന്
October 3, 2025
സമൂഹ നന്മക്ക് സൗഹൃദ കൂട്ടായ്മയൊരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി
ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന ഗ്രാമങ്ങളില്‍ സൗഹൃദ കൂട്ടായ്മയൊരുക്കുന്നു. സമൂഹത്തില്‍ നഷ്ടപ്പെട്ടു പൊയ്‌ക്കൊണ്ടിരിക്കുന്ന കുടുബ ബന്ധങ്ങളെ ഊട്ടി ഉറപ്പിച്ച് ശക്തിപ്പെടുത്തുക എന്നതാണ് ഈ…
September 30, 2025












