എസ് എച്ച് മൗണ്ട്: പാറയ്ക്കല്‍ പി.എം കുര്യാക്കോസ് ( ജോയന്-72) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച നാലിന് എസ്.എച്ച് മൗണ്ട് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ പരേതയായ മോളി ഉഴവൂര്‍ വിലങ്ങുകല്ലിങ്കല് കുടുംബാംഗമാണ്. മക്കള്‍: സോണി പി.കുര്യാക്കോസ്, ഹണി കെ.മരിയ (ബഹ്റിന് ).
എസ് എച്ച് മൗണ്ട്: പാറയ്ക്കല്‍ പി.എം കുര്യാക്കോസ്




