എസ് എച്ച് മൗണ്ട്: പാറയ്ക്കല്‍ പി.എം കുര്യാക്കോസ്

എസ് എച്ച് മൗണ്ട്: പാറയ്ക്കല്‍ പി.എം കുര്യാക്കോസ് ( ജോയന്‍-72) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച നാലിന് എസ്.എച്ച് മൗണ്ട് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ പരേതയായ മോളി ഉഴവൂര്‍ വിലങ്ങുകല്ലിങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: സോണി പി.കുര്യാക്കോസ്, ഹണി കെ.മരിയ (ബഹ്റിന്‍ ).

Previous Post

ആലീസ് സ്പ്രിംഗ്‌സിന്റെ മണ്ണിലേക്ക് ആദ്യമായി ക്‌നാനായ മെത്രാന്‍

Next Post

മാലക്കല്ല്: വട്ടപ്പറമ്പില്‍ ജോണ്‍

Total
0
Share
error: Content is protected !!