പഞ്ചാബ് മിഷന് സാമ്പത്തിക സഹായം

അരീക്കര സെന്റ് റോക്കീസ് ഇടവകയിലെ ചെറുപുഷ്പ മിഷന്‍ ലീഗ് കുട്ടികളുടെ പഞ്ചാബ് മിഷന് വേണ്ടിയുള്ള സാമ്പത്തിക സഹായം ഒ എസ് എച്ച് സുപ്പീരിയര്‍ ജനറല്‍ ഫാദര്‍ ജോസ് കന്നുവീട്ടിയേലിന് നല്‍കുന്നു. ഇടവക വികാരി ഫാദര്‍ കുര്യന്‍ ചൂഴുകുന്നേല്‍ സമീപം.

 

Previous Post

ജൂബിലി ഉദ്ഘാടനം

Total
0
Share
error: Content is protected !!