ആൻസി സിറിയക്കിന് വയലാർ രാമവർമ സ്പെഷ്യൽ ജൂറി അവാർഡ്

ചൈതന്യ റിസോഴ്സ് ടീം അംഗവും ബിസിഎം കോളജിലെ അധ്യാപികയുമായ ആൻസി സിറിയക്കിന് ഈ വർഷത്തെ വയലാർ രാമവർമ സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു. ഓർമ്മക്കുറിപ്പ് വിഭാഗത്തിൽ ആൻസി സിറിയക്ക് രചിച്ച പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്.

മാർ മാത്യു മൂലക്കാട്ടിന്റെ സഹോദരപുത്രിയാണ് ആൻസി സിറിയക്ക്.

Previous Post

തിരൂര്‍: പടിയാനിക്കല്‍ അനില്‍ ജേക്കബ്

Total
0
Share
error: Content is protected !!