നാഗ്പൂര്‍: ഇരവിമംഗലം പീടികയില്‍ പി. സി. ലൂക്കോസ് (85) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒന്നിന് നാഗ്പൂര്‍ പള്ളോട്ടൈന്‍ നഗറിലെ മേരി ക്വീന്‍ അപ്പോസ്തോലിക് ദേവാലയത്തില്‍ . ഭാര്യ: മേരി ലൂക്കോസ് (കൂട്ടുങ്കല്‍, കരിങ്കുന്നം). മക്കള്‍: ഫെലിക്സ്, ടോണി, ആല്ബിന്. മരുമക്കള്‍: ദീപ, മഞ്ജു, സ്മിത. കൊച്ചുമക്കള്‍: അശ്വതി, അശ്വിന്, അലക്സ്, ഷിയോണ, റയാന്. സഹോദരങ്ങള്‍: ജോസ് പീടികയില്‍, ജോസഫ് പീടികയില്‍.



