കോട്ടയം വെസ്റ്റ് വിദ്യാഭ്യാസ ജില്ല ജൂനിയര്‍ ആണ്‍കുട്ടികളുടെയും സീനിയര്‍ ആണ്‍കുട്ടികളുടെയും ഫുട്ബോള്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കൈപ്പുഴ സെന്‍്റ് ജോര്‍ജ് വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ സ്കൂള്‍ അസിസ്റ്റന്‍്റ് മാനേജര്‍ ഫാ. ജെഫ്രിന്‍ തണ്ടാശ്ശേരില്‍ , പ്രിന്‍സിപ്പല്‍ തോമസ് മാത്യു , ഹെഡ്മാസ്റ്റര്‍ ജോളി വി കെ , കായിക അധ്യാപകന്‍ ഡോ.സിബി തോമസ് , പിടിഎ പ്രസിഡന്‍റ് വിനോദ് സി കെ എന്നിവര്‍ക്കൊപ്പം.






