കോട്ടയം വെസ്റ്റ് സബ്ജില്ല 2026- 27 വര്‍ഷത്തെ എല്‍ പി വിഭാഗം സയന്‍സ് മേളയില്‍ ഫസ്റ്റ് ഓവറോളും,യുപി വിഭാഗം പ്രവര്‍ത്തി പരിചയ മേളയില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും യുപി വിഭാഗം ഐടി മേളയില്‍ ഓവറോള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ കൈപ്പുഴ സെന്‍്റ് മാര്‍ഗ്ഗരറ്റ്സ് യു. പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മാനേജര്‍ , അദ്ധ്യാപകര്‍ എന്നിവര്‍ക്കൊപ്പം.




