അലക്‌സ് നഗര്‍ :കല്ലനാല്‍ ജോസഫ് (കുഞ്ഞേപ്പ്-100) നിര്യാതനായി. ഭാര്യ: പരേതയായ മേരി പാറത്തോട്ടുംകരയില്‍ കുടുംബാംഗം.മക്കള്‍: ജോസഫ്, തോമസ്, ബേബി, സിസ്റ്റര്‍സ്റ്റാന്‍ലി (എസ് വിഎം കോണ്‍വെന്റ്, കോട്ടയം), മാത്യു, വിന്‍സെന്റ്, ആന്‍സി, വിന്‍സി, സ്റ്റിവി, ബിജു. മരുമക്കള്‍: മേരി ആനിമൂട്ടില്‍, ഗ്രേസി കാഞ്ഞിരത്തിങ്കല്‍, അന്നമ്മ പടിയാനിക്കല്‍,സാലി കുറ്റിക്കല്‍, ഡെയ്‌സി തേനമ്മാക്കല്‍, സൈമണ്‍ വെള്ളാരംകാലായില്‍ (റിട്ട. മാനേജര്‍, കോഴിക്കോട് എയര്‍പോര്‍ട്ട്)ജോണി പാലനാനിയില്‍ (റിട്ട. ലഫ്. കേണല്‍), ബിന്ദു കുരുവിനാല്‍വേലില്‍ (അധ്യാപിക,സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പയ്യാവൂര്‍), മേഴ്‌സി മുരിയങ്കോട്ട്



