പോള്‍ വോള്‍ട്ടില്‍ സ്വര്‍ണം നേടി മിലന്‍ സാബു

ഏറ്റുമാനൂര്‍: കൊല്ലത്ത് നടക്കുന്ന 70-ാമത് കേരള സ്റ്റേറ്റ് ജൂനിയര്‍ അമച്വര്‍ അത്ലറ്റിക് മീറ്റില്‍ പോള്‍ വോള്‍ട്ട് ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ ഇടവകാംഗം കൊല്ലംപറമ്പില്‍ മിലന്‍ സാബു. ജൂനിയര്‍ അത്ലറ്റിക് മീറ്റിലെ മികച്ച നേട്ടമാണ് മിലന്‍ സാബു സ്വന്തമാക്കിയത്.

 

Previous Post

വിധവകളുടെയും വിഭാര്യരുടെയും സംഗമം നടത്തി

Next Post

ഡല്‍ഹിയില്‍ ‘ELORA 2026’ സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!