സൗദിയില്‍ വാഹനാപകടത്തില്‍ കിടങ്ങൂര്‍ സ്വദേശനി മരിച്ചു

സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. കോട്ടയം കിടങ്ങൂര്‍ മറ്റത്തില്‍ ഫ്രഡ്ഡി ജോസിന്‍്റ ഭാര്യ ജെസി മോള്‍ മാത്യു (46),കുറുമള്ളൂര്‍ സ്വദേശിനി ആനച്ചേരില്‍ കുന്നേല്‍ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികള്‍. തമിഴ്നാട് അണ്ണാ സതൃനഗറില്‍ വിജയലക്ഷ്മി ജഗദീഷ് (37), തഞ്ചാവൂര്‍ പട്ടുക്കോട്ടയില്‍ അനന്തോണിയാര്‍ സ്ട്രീറ്റില്‍ ഹൈപ്പിബാ ദേവമണി (33) എന്നിവരും മരിച്ച മറ്റ് നഴ്സുമാര്‍. ഇവരുടെ കാര്‍ ഡ്രൈവറായ സൗദി പൗരനും മരിച്ചു.

Previous Post

മാര്‍ ആനിമൂട്ടില്‍ അഞ്ച് സൗന്ദര്യങ്ങളില്‍ ജീവിച്ച് സ്നേഹവിപ്ളവത്തിന് തുടക്കമിടുന്ന മെത്രാനാകണം: ആര്‍ച്ച്ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍

Total
0
Share
error: Content is protected !!