ചമതച്ചാല്‍ :  മൂരിക്കൂന്നേല്‍ മേരി ജോസഫ്

ചമതച്ചാല്‍ :  മൂരിക്കൂന്നേല്‍ മേരി ജോസഫ് (91)നിര്യാതയായി. ഭര്‍ത്താവ് : ജോസഫ് മൂരിക്കുന്നേല്‍
?മക്കള്‍: ജോണ്‍ ജോസഫ്, എബ്രഹാം ജോസഫ്, മേഴ്സി തോമസ്,ലിസി ജോസ്(Delhi),ജോജോ ജോസഫ്(UK), ഷിജി ബോബി(UK),പരേതരായ ജേക്കബ് ജോസഫ്, പെണ്ണമ്മ ജോസഫ്. മരുമക്കള്‍: ഗ്രേസി ജോണ്‍, ജാന്‍സി എബ്രഹാം, തങ്കച്ചന്‍ കൈതക്കനിരപ്പേല്‍, ജോസ് മേച്ചേരി(Delhi), റോഷിന്‍ ജോജോ (UK), ബോബി ജെയിംസ് (UK), മോളമ്മ സജിത്ത് (UK). സംസ്‌കാരം 26/09/2026 ശനിയാഴ്ച 3:00pm ന് സെന്റ് സ്റ്റീഫന്‍ ക്‌നാനായ കത്തോലിക്ക ദേവാലയ  സെമിത്തേരിയില്‍.

 

Previous Post

Catechetical Sunday Celebrated at Tampa Sacred Heart Church

Next Post

ഇടക്കോലി: കാഞ്ഞിരപ്പാറയില്‍ ജോസഫ് മത്തായി

Total
0
Share
error: Content is protected !!