തുണ്ടിയില്‍ കോരയെ ആദരിച്ചു

മറ്റക്കര: നൂറ് വയസ് തികഞ്ഞ മറ്റക്കര ഇടവകയിലെ തുണ്ടിയില്‍ കോരയെ ഇടവക സമൂഹം ആദരിച്ചു. വികാരി ഫാ. തോമസ് പ്രാലേല്‍ ഷാളും തലപ്പാവും അണിയിച്ചു. ഭാര്യ മറിയാമ്മയെ ഷാള്‍ അണിയിച്ചു. കൈക്കാരന്‍മാരായ ജിജോ മുണ്ടപ്ളാക്കല്‍, ആന്‍റണി ചിറപ്പുറത്ത് എന്നിവര്‍ സംബന്ധിച്ചു.

Previous Post

ക്‌നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു

Next Post

ബഥേല്‍ സെന്റര്‍ ഒരുങ്ങി ; വാഴ് വ് ശനിയാഴ്ച.

Total
0
Share
error: Content is protected !!