കൈപ്പുഴ: മാധ്യമം പത്രവും പി.എം. ഫൗണ്ടേഷനും സംയുക്തമായി നടത്തിയ ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ കഴക്കൂട്ടം സൈനിക് സ്കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ഥിയും കൈപ്പുഴ ഇടവക പുളിനില്‍ക്കുംപറമ്പില്‍ ബിജോയുടെയും ജിഷയുടെയും മകനുമായ ജോണി ബിജോ ഉന്നത വിജയം നേടി. ഒന്നാം ഘട്ടത്തില്‍ 12 വിദ്യാര്‍ഥികളാണ് ഉന്നത വിജയം നേടിയത്.സെപ്റ്റംബര്‍ ആറിന് എറണാകുളം മെറിഡിയന് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് അവാര്‍ഡ് സമ്മാനിക്കും.



