മടമ്പം: ചടനാക്കുഴിയില്‍ ജോസിന്റെ ഭാര്യ മേരി (79) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ നാളെ (വ്യാഴാഴ്ച) രാവിലെ 10 മണിക്ക് വീട്ടില്‍ ആരംഭിക്കുന്നതാണ്. പരേത മടമ്പം കീരിമുകളേല്‍ കുടുംബാംഗമാണ്. മക്കള്‍ : ജോഷി, ജോജോ ( മിലിട്ടറി, ആസാം ), സി. ജില്‍സി എസ് വി എം ( പ്രിന്‍സിപ്പല്‍ സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പയ്യാവൂര്‍), മിനി ( നേഴ്‌സ്, യുകെ ). മരുമക്കള്‍ : റെജി ചെറുകര, ബിന്ദു എളമ്പാശ്ശേരിയില്‍, ഫിലിപ്പ് പതിയില്‍ (യു കെ ). സഹോദരങ്ങള്‍: സി. റാഹേല്‍ (പട്ടുവം ദീനസേവാ സമൂഹം ), അബ്രാഹം, പരേതനായ സൈമണ്‍.




